ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന ഐഫോൺ അൺലോക്ക് ചെയ്‌ത് നൽകില്ലെന്ന് ആപ്പിൾ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചതായാണ് റിപ്പോർട്ട്. ഉപകരണത്തിൻ്റെ ഉടമ സജ്ജമാക്കിയ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ആപ്പിൾ അറിയിച്ചു. ഇ.ഡി നടത്തിയ...
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബിജെപി ഓഫര്‍. തന്റെ ഏറ്റവും അടുത്ത സുഹൃത്ത്...
കോഴിക്കോട്: തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വ്യജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതുമായി തനിക്ക് യാതൊരു ബന്ധവുമില്ല, പ്രചരണം വ്യാജമാണെന്നും വാര്‍ത്താക്കുറിപ്പില്‍...
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബും തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബിന് വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റിനു തകര്‍ത്തു പഞ്ചാബ് വിജയം കൈവരിച്ചു. പേസ് ഓള്‍ റൗണ്ടര്‍ സാം കറന്റെ അര്‍ധ സെഞ്ച്വറിയാണ് കളി പഞ്ചാബിനെ വിജയിത്തിലെത്തിച്ചത്. താരം ആറ്...
മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ജര്‍മ്മനിയില്‍ നിന്നുണ്ടായ പ്രതികരണത്തില്‍ അതൃപ്തിയുമായി ഇന്ത്യ. ‘നാണംകെട്ട ഇടപെടല്‍’ എന്ന രീതിയിലുള്ള ജര്‍മ്മനിയുടെ പ്രതികരണം ഇന്ത്യയുടെ ശക്തമായ അപലപനത്തിന് കാരണമായി മാറുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയം ജര്‍മ്മന്‍ എംബസിയുടെ തലവനുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍...
അറസ്റ്റിൻ്റെ പശ്ചാത്തലം അരവിന്ദ് കെജ്‌രിവാളിന് എഴുതി നല്‍കിയെന്നും ഇഡി കോടതിയില്‍ അറിയിച്ചു ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ആംആദ്മി പാർട്ടി. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് ആംആദ്മി പാർട്ടി അപലപിച്ചു....
ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ നിഷേധിച്ച് കോടതി. 7 ദിവസത്തേക്ക് കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 നു കെജ്‌രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ഇ ഡി കെജ്‌രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. ഇ...
ഐപിഎല്‍ പതിനേഴാം സീസണ്‍ ഇന്ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ബെഗളൂരും തമ്മിലാണ് സമരം. ചെന്നൈയിലെ ചെപ്പോക്കില്‍ വച്ച് രാത്രി 8 മണിക്കാണ് മത്സരം. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഇഷ്ടതാരങ്ങളായ എം എസ് ധോണിയും വിരാട് കൊഹ്ലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മത്സരം...
ദില്ലി മദ്യനയ അഴിമതികേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. ഇ.ഡി സംഘമാണ് കെജ്‌രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ ആം ആദ്മി പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തുന്നത്. സംഭവത്തെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ്...
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-സി പി എം കോണ്‍ഗ്രസ് സഖ്യം രൂപംകൊണ്ടു. ഇടത് പാര്‍ട്ടികള്‍ 24 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മത്സരിക്കാനാണ് സാധ്യത. ഐ എസ് എഫ് ആറ് സീറ്റില്‍ മത്സരിക്കും. മറ്റ് ചില സീറ്റുകളില്‍ ചര്‍ച്ച തുടരുകയാണ്. ഇന്ത്യ സഖ്യം...







