ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ ഭീകരവാദ ബന്ധമുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. അനന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്വാര എന്നിവിടെയുള്ള ഉദ്യോഗസ്ഥരെയാണ് ഭരണഘടന 311 പ്രകാരം അന്വേഷണമില്ലാതെ പുറത്താക്കിയത്....
ഡല്‍ഹി | 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ബാനറുകള്‍ സ്ഥാപിക്കണമെന്ന് യുജിസി. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നിര്‍ദേശം. ബാനറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും, എല്ലാവര്‍ക്കും വാക്‌സിന്‍,...
സേലം | തമിഴ്‌നാട്ടിലെ സേലത്ത് പൊലീസ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ലാത്തി കൊണ്ട് കര്‍ഷകനായ മുരുകനെ പോലീസ് റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ്‌സംഭവം...
കൊച്ചി|രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു. പെട്രോളിനും ഡീസലിനും 28 പൈസ ചൊവ്വാഴ്ച വീതം കൂടി. സംസ്ഥാനത്ത് പെട്രോള്‍ വില ഇതോടെ നൂറ് രൂപയ്ക്കരികിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 99.27 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും പെട്രോളിന് 97...
രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ നിരത്തുകളിലെ വാഹനങ്ങള്‍ 15 മിനുറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനംചെയ്‌ത ചക്രസ്‌തംഭന സമരത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ 11 മണി മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട്‌ പ്രതിഷേധിക്കുമെന്ന്...
കൊച്ചി | രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംഭവത്തില്‍ സംവിധായിക ആഇശ സുല്‍ത്താന നല്‍കിയ മുന്‍കര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കവരത്തി പോലീസ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിഷയത്തില്‍ പോലീസിനോട് മറുപടി തേടണമെന്നും ആഇശ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു....
ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇതാദ്യമായി രാജ്യത്ത് ഒരു മരണം സഥിരീകരിച്ചു. 68കാരന്റെ മരണമാണ് കൊവിഡ് വാക്‌സിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്ന പാനല്‍ സ്ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതമായ അലര്‍ജി (anaphylaxis)യാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ്...
ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എന്നും ഒരു പടി മുന്നിലാണ് റിലയൻസ് ജിയോ. ജനകീയ പ്ലാനുകൾ സാധാരണക്കാർക്കു ഏറെ ഉപകാരപ്രദവുമാണ്. ഇപ്പോൾ വീണ്ടും മികച്ച പ്ലാനുകളുമായി ജിയോ വന്നിരിക്കുന്നു. പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ‘പ്രതിദിന പരിധിയില്ലാതെ’ അഞ്ച് പുതിയ പ്രീപെയ്ഡ്...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​നു ക​​​രു​​​ത്തേ​​​കി ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി പ്രാ​​​പി​​​ക്കും. എ​​​ന്നാ​​​ൽ, ഇ​​​ത് ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും, ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ...
പശ്ചിമ ബംഗാളിൽ ബിജെപിക്ക് ആശങ്കയേറുന്നു. മുതിർന്ന നേതാവ് മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മടങ്ങിവരവുമായി ബന്ധപ്പെട്ട് റജീബ് ബാനർജി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാൾ മന്ത്രിയായിരുന്ന റജീബ് ബാനർജി...