ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക്ക് വാഹന നയത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് സർക്കാർ. പുതിയ കരട് നയത്തിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങളിലൊന്ന് 2028 ഏപ്രിൽ 1 മുതൽ പുതിയ പെട്രോൾ, ഡീസൽ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ അവസാനിപ്പിക്കുമെന്നതാണ്. ഇതിലൂടെ നഗരത്തിൽ ഇലക്ട്രിക്...
ആഗോളതലത്തിൽ പടരുന്ന എബോള രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലേക്കെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ‘എയർ സുവിധ 2.0’ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം കേന്ദ്ര സർക്കാർ നിർബന്ധമാക്കി. പൊതുജനാരോഗ്യ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഈ പുതുക്കിയ ഓൺലൈൻ സംവിധാനം...
രാജ്യത്ത് ഇന്ധന വില കുറയില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന്‍ കുറയില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം. ഇറാന്‍-യുഎസ് സമാധാന കരാറില്‍ അന്തിമ...
ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ശേഷിക്കുന്ന ഉപയോഗ കാലാവധി സംബന്ധിച്ച നിബന്ധനകളിൽ ഇളവ് വരുത്താൻ കേന്ദ്രം. നിബന്ധനകൾ യുക്തിസഹമാക്കുകയെന്ന ലക്ഷ്യത്തോടെ 1945ലെ ഔഷധ നിയമത്തിലെ 31ാം ചട്ടത്തിൽ ഭേദഗതി നിർദേശിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഫാർമസ്യൂട്ടിക്കൽ രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ...
കേന്ദ്രമന്ത്രിസഭ അടുത്തയാഴ്ച പുനഃസംഘടിപ്പിച്ചേക്കും. നീറ്റ്, സിബിഎസ്ഇ ക്രമക്കേടകളില്‍ പ്രതിഷേധം നേരിടുന്ന വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെയും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയേക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ വിദ്യാഭ്യാസ മന്ത്രിയാകുമെന്നാണ് വിവരം. പുതുതായി എന്‍.ഡി.എയിലെത്തിയവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവുമായി...
പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60...
രണ്ടാംഘട്ട പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ പുരസ്കാരം ഏറ്റുവാങ്ങി. സുപ്രീംകോടതി മുൻ ജഡ്ജി കെ. ടി തോമസ് പത്മവിഭൂഷനും ഏറ്റുവാങ്ങി. 65 പേരെയാണ്...
താൽകാലിക നിരോധനത്തിന് ശേഷം മെസ്സേജിങ് ആപ്പായ ടെലിഗ്രാം സേവനങ്ങൾ പൂർണതോതിൽ പുനസ്ഥാപിച്ചു. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങി. നീറ്റ്-യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീക്കണമെന്ന ടെലിഗ്രാമിന്റെ ഹർജി...
ശ്രീനഗർ: പഹൽഗാമിൽ മതം ചോദിച്ച് 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ. മുഹമ്മദ് കഠാരിയ എന്ന ആളെയാണ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ മഹാദേവിനിടെ കൊല്ലപ്പെട്ട ഭീകരർ പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരായിരുന്നു....
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകൾക്കും അനുപാതികമായ വില വർധന...









