മുക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണചന്ത ബഹു. മുക്കം നഗരസഭ ചെയർമാൻ ശ്രീ. പി ടി ബാബു അവർകൾ ഉത്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ്. ചാന്ദിനി, സത്യനാരായണൻ മാസ്റ്റർ, കൃഷി ഓഫീസർ ടിൻസി ടോം, കൗൺസിലർമാരായ ശിവശങ്കരൻ,ജോഷില, രജനി, ബിന്നി മനോജ്, cds...
തിരുവമ്പാടി (കോഴിക്കോട്): ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡൻ്റുമായ കെ പി മൊയ്തീൻ കുട്ടി ഹാജി കൊണ്ടോട്ടിപ്പറമ്പൻ (93) അന്തരിച്ചു. ഖബറടക്കം ഇന്ന് (10-09-2024-ചൊവ്വ) വൈകുന്നേരം 04-30 ന് പൂളപ്പൊയിൽ ജുമാമസ്ജിദിൽ. മുസ്ലിംലീഗ് കോഴിക്കോട് താലൂക്ക് പ്രവർത്തക സമിതി...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന...
2024 എഡിഷനിലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ടു സിറിയ. മൂന്നാം മത്സരത്തിൽ ആദിദേയരായ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സിറിയ തോല്പിച്ചത്.ഏഴാം മിനിറ്റിൽ അൽ ആസ്വദിലൂടെ സിറിയ മുന്നിലെത്തി.രണ്ടാം പകുതിയിൽ ഇറാൻഡസ്ട് ലീഡ് ഇരട്ടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സബാങ് ലക്ഷ്യ കണ്ടതോടെ സിറിയ...
ഇൻറർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് നിർണായകമായ മത്സരത്തിൽ സിറിയയോട് പരാജയപ്പെട്ടു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സിറിയയോട് ഇന്ന് തോറ്റത്. ഇതോടെ ഇൻറർകോണ്ടിനെന്റൽ കപ്പ് സിറിയ സ്വന്തമാക്കി. ഇതാദ്യമായാണ് സിറിയ ഇന്ത്യയിൽ വെച്ച് ഒരു കിരീടം നേടുന്നത്.
വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് (എംപോക്‌സ്) ലക്ഷണം കണ്ടെത്തി. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്‌സ് നിലവില്‍ പടരുന്ന രാജ്യത്ത് നിന്നും തിരിച്ചെത്തിയ യുവാവിനാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പരിശോധനക്ക് ശേഷം മാത്രമേ സ്ഥിതീകരണം ഉണ്ടാവുകയുള്ളു എന്നുമാണ്...
യുവേഫ നേഷൻസ് ലീഗ് 2024-25 ഇലെ ആദ്യ മത്സരത്തിൽ ബോസ്നിയയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഡച്ച് പട തോല്പിച്ചത്. 13-ആം മിനിറ്റിൽ സിർകെ നേടിയ ഗോളിലൂടെ നെതർലൻഡ്‌സ് മുന്നിലെത്തി. 27-ആം മിനിറ്റിൽ ഡെമിറോവിസിലൂടെ ബോസ്നിയ തിരിച്ചടിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം നെതർലാന്ഡ്സ് വീണ്ടും...
പോസ്റ്റ് ഓഫീസിൽ* നിന്നുള്ള സന്ദേശമെന്ന വ്യാജേനയും സൈബർ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കേരള പൊലീസ് വിശദീകരിക്കുന്നു. *പോസ്റ്റിന്‍റെ...
കൊച്ചി: കേരളത്തിൽ ഇന്നു രാത്രിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ഒമ്പത് ജില്ലകളിൽ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ രാത്രിയിൽ മഴയെത്തുമെന്നാണ് മുന്നറിയിപ്പ്....
യുഎസിലെ ടെക്‌സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാനമായ അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍പൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ടവര്‍. അപകടത്തെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി കത്തിയമര്‍ന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. ഡിഎന്‍എ...