സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴു ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ...
സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. ഇന്ന് രാത്രി 8 മുതല്‍ സെപ്റ്റംബര്‍ രണ്ടിനു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുക. ആഗസ്റ്റ് 30നുള്ള എല്ലാ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. അന്നേദിവസം അപ്പോയിന്റ്മെന്റുകള്‍ ലഭിച്ച അപേക്ഷകരെ അവരുടെ...
ന​ടി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ മു​കേ​ഷ് എം​എ​ൽ​എ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ട് പോ​ലീ​സാ​ണ് ന​ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ പ​ത്ത് മ​ണി​ക്കൂ​ർ ന​ടി​യു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​കേ​ഷ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം...
കൊളംബിയൻ സൂപ്പർ താരം ജയിംസ് റോഡ്രിഗ്വസ് ലാലിഗയിലേക്ക് തിരിച്ചെത്തുന്നു. റയോ വല്ലക്കാനോയിലേക്ക് ആണ് മുൻ റയൽ മാഡ്രിഡ്‌ താരമായ റോഡ്രിഗസ് എത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. നേരത്തേ ബ്രസീൽ ക്ലബ്ബായ സാവോ പോളോയുടെ താരമായിരുന്ന റോഡ്രിഗ്വസ് കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റാവുകയായിരുന്നു.
സ്പാം സന്ദേശങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്താനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. യൂസര്‍ നെയിം പിന്‍ എന്ന പേരിലാണ് ഫീച്ചര്‍. സുരക്ഷ ഉറപ്പാക്കാന്‍ യൂസര്‍നെയിമിനോട് ചേര്‍ന്ന്...
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് വിജയം തുടർന്ന് ലിവർപൂൾ. ആദ്യ പകുതിയിൽ കൗണ്ടർ അറ്റാക്ക് ഗോളിലൂടെ മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിൽ സലാഹ് ഗോളിലൂടെ വിജയം പൂർത്തിയാക്കി.
ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ വോൾഫ്സ്ബർഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ തോല്പിച്ചത്. ആദ്യ പകുതിയിൽ Musiala നേടിയ ഗോളിലൂടെ ബയേൺ ലീഡ് എടുത്തു.🔝 മേജറിലൂടെ വോൾഫ്സ്ബർഗ് രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും Jakub ഇന്റെ സെല്ഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ കാളി...
സാന്റിയാഗോ ബെർണാബ്യൂയിൽ നടന്ന രണ്ടാം റൌണ്ട് ലാ ലിഗ മത്സരത്തിൽ വല്ലഡോയ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപിച്ചു. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ വാൽവേർദേ നേടിയ ഗോളിലൂടെ റയൽ മുന്നിലെത്തി. 88-ആം മിനിറ്റിൽ ബ്രഹിം ഡയസ് ലീഡ് ഇരട്ടിച്ചു....
ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ സിഗ്നൽ ഇടുന പാർക്കിൽ വെച്ചു നടന്ന പോരാട്ടത്തിൽ ഫ്രാങ്ക്ഫുർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഡോർമുണ്ട് തോല്പിച്ചത്. ഗിറ്റെൻസ് ഡോർട്മുണ്ടിനായി ഇരട്ട ഗോൾ നേടി
കോഴിക്കോട്: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും മദ്രാസ് അസംബ്ലി ആഭ്യന്തര-നിയമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും 27ന്(ചൊവ്വ) കാലത്ത് 11 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. എം.പി.പത്മനാഭന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്‌സ് വിഭാഗം...