38 വർഷമായി ഒരു കക്ഷിയും ഭരണത്തുടർച്ച നേടാത്ത കർണാടകം ഇത്തവണയും പതിവ് തെറ്റിച്ചില്ല. അഞ്ചു വർഷത്തിനുശേഷം കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ അവസരമൊരുക്കിയത് പ്രാദേശിസാമുദായിക ശക്തികളുടെ പിന്തുണ. നേതാക്കളുടെ വാക്‌പോരും വെല്ലുവിളികളും തീവ്രവർഗീയ പ്രചാരണവും സൃഷ്ടിച്ച കോലാഹലങ്ങൾക്കുശേഷം മാറിമറിഞ്ഞ ജാതി സമുദായ പിന്തുണയും ഭരണവിരുദ്ധവികാരവും...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രവര്‍ത്തകര്‍. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഡാന്‍സും പാട്ടുമായി പ്രവര്‍ത്തകര്‍ ഒത്തുകൂടി. നിലവില്‍ നൂറിലധികം സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഗ് ചെയ്യുന്നത്. ബിജെപി 78, ജെഡിഎസ് 26, മറ്റുള്ളവര്‍ 5 എന്നിങ്ങനെയാണ് ലീഡ്...
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിഐയുമായി പരസ്യമായ ബന്ധമില്ലാതിരിക്കെ, തമിഴ്‌നാട്ടില്‍ നിന്ന് വേറിട്ട വിവരം. ഈ പാര്‍ട്ടികളെല്ലാം ചേരുന്ന തമിഴ്‌നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് എസ്ഡിപിഐയെ കൂടി ചേര്‍ക്കുന്ന കാര്യം ചര്‍ച്ചയില്‍. ഡിഎംകെ നേതാവ് തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്.എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ എസ്ഡിപിഐയുമായി രഹസ്യ ധാരണയുണ്ടെന്ന്...
ശിവമോഗസൊറബ മണ്ഡലത്തിൽ കർണാടക മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മക്കൾ വീണ്ടും ഏറ്റുമുട്ടുന്നു. സിറ്റിങ് എംഎൽഎയായ കുമാർ ബംഗാരപ്പയാണ് ബിജെപി സ്ഥാനാർഥി. ജെഡിഎസ് വിട്ട് കോൺഗ്രസിൽ എത്തിയ മധു ബംഗാരപ്പയും മത്സരരംഗത്തുണ്ട്. എസ് ബംഗാരപ്പയുടെ ഛായാ ചിത്രം പതിച്ച പ്രചാരണ വാഹനങ്ങളിലാണ് ബിജെപിയുടെയും കോൺഗ്രസിന്റെ...
വിവാദമായ ദ കേരള സ്റ്റോറി സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള സ്റ്റോറി തീവ്രവാദത്തെ ശക്തമായി തുറന്നു കാട്ടുന്നെന്നും രാജ്യവിരുദ്ധ ശക്തികളെ ചിത്രം വെളിവാക്കുന്നുണ്ടെന്നും മോദി പറഞ്ഞു. കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസിന്റേത് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണെന്നും മോദി പ്രസ്‌താവന നടത്തി. ഒരു...
മുംബൈ: ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു.മുംബൈയിൽ ആത്മകഥാ പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എൻസിപി രൂപീകരിച്ചത് മുതൽ പാർട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു ശരദ് പവാർ. എന്നാൽ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാർ ഒഴിയുന്നതോടെ എൻസിപിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന...
കോയമ്പത്തൂര്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മല്‍സരിച്ചേക്കും. കോയമ്പത്തൂര്‍ മണ്ഡലത്തിലാകും അദ്ദേഹം ജനവിധി തേടുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ പാര്‍ട്ടി നേതൃയോഗം സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.കമല്‍ഹാസന്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന...
ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനും മതേതര ഐക്യം ഉറപ്പിക്കാനും ലക്ഷ്യമിട്ട് കർണാടകത്തിൽ സിപിഐ എം ഇത്തവണ മത്സരിക്കുന്നത് നാലിടത്ത് മാത്രം. കഴിഞ്ഞതവണ 19 സീറ്റിൽ മത്സരിച്ചിരുന്നു. മുന്നണിയായിട്ടല്ലെങ്കിലും വിജയസാധ്യതയുള്ള മൂന്നിടത്ത് സിപിഐ എമ്മിനെ ജനതാദൾ എസ് പിന്തുണയ്‌ക്കുന്നുണ്ട്.സിപിഐ എം മൂന്നുതവണ ജയിച്ച, ചിക്കബല്ലാപുർ ബാഗേപ്പള്ളിയിൽ ഉൾപ്പെടെയാണ്...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ പോരാട്ടം ശക്തമാക്കി കളം നിറയാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തില്‍ നടി സുമലത മാണ്ഡ്യയില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.ജെഡിഎസ് നേതാവ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു മാലിക്കിന്റെ ആരോപണം. ദ വയറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു...