എറണാകുളം:തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ഭൂരിപക്ഷം വലിയ ചർച്ചയാകുകയാണ്. 2021 ഇൽ പി.ടി തോമസിന് ലഭിച്ച 14000ന് മുകളിൽ ഭൂരിപക്ഷം ഉമ തോമസിന് 25000ന് മുകളിലേക്ക് എത്തിക്കാൻ സാധിച്ചു.2021 ഇൽ മണ്ഡലത്തിൽ 4 മുന്നണികളാണ് മത്സരിച്ചിരുന്നത്.2022 ഇൽ 20/20 മത്സരത്തിൽ...
കൂടുതൽ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://chat.whatsapp.com/Jz0adBBLFWk0jxNVrNwNlv
തൃക്കാക്കരയില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ എല്ലാം തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 49.23% പോളിങ്ങാണ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ....
തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 20.64% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി...
ആവേശ തിരയിലാക്കി തൃക്കാക്കര കലാശക്കൊട്ടിൽ . വിവാദങ്ങള്‍ മേല്‍ത്തട്ടില്‍ നിറഞ്ഞപ്പോഴും വോട്ടര്‍മാരെ മുഖാമുഖം കണ്ട് വോട്ടുറപ്പിച്ച മുന്നണികള്‍ പരസ്യപ്രചാരത്തിന്റെ അവസാനദിനവും അടിത്തട്ടിലാണ് ശ്രദ്ധയൂന്നുന്നത്. സ്ഥാനാര്‍ഥികള്‍ രാവിലെ വിവിധ ഇടങ്ങളിലായി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു. ഉച്ചയ്ക്കുശേഷം കലാശക്കൊട്ടില്‍ റോഡ് ഷോകളും റാലികളുമായി കളംനിറയുകയാണ് മുന്നണികള്‍. മൂന്നുമുന്നണികളുടെയും...
കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക് കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെപിപിഎൽ) പ്രവർത്തനോദ്‌ഘാടനം മെയ് 19ന് രാവിലെ 11.00 മണിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ട പുനരുദ്ധാരണം നിശ്‌ചയിച്ച സമയത്തിനും...
കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപി അതിവേഗം വളരുകയാണ്. ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ രൂപികരിച്ചു. പാർട്ടി സത്യത്തിനൊപ്പമാണെന്നും, എല്ലാം ഈശ്വര കൃപയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ട്വന്റി ട്വന്റി സംഘടിപ്പിച്ച ‘ജനസംഗമം’...
കോൺഗ്രസ് നേതാവ് കെ.വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ സുധാകരൻ അറിയിച്ചു. നടപടി പാർട്ടി വിരുദ്ധ പ്രവർത്തനത്തിൽ
തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല. അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തെരെഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേർതൃത്വം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വയ്ക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മത്സരം ഉപതെരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം: മുസ്ലീം വിരുദ്ധ പരാമർശം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത പിസി ജോർജിന് ജാമ്യം. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെ എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പി സി ജോർജിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് ഉപാധികളോടെ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.