ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നിലംപരിശായതിന് ശേഷം കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് വൈകിട്ട് നാല് മണിക്ക് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തെ എതിര്‍ത്തും അനുകൂലിച്ചും നിലപാടുകള്‍ ഉയരുന്നുണ്ട്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ...
തിരുവനന്തപുരം:നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷനെന്നും അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ...
തിരുവനന്തപുരം:കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.പ്രതിപക്ഷ നേതാവ് ഉത്തരവാദിത്യമില്ലാതെ പ്രവർത്തിക്കുന്നു എന്ന ഗവർണരുടെ പ്രതികരണത്തിൻ മറുപടി നൽകി സംസാരിക്കുജയായിരുന്നു അദ്ദേഹം. ‘പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് രാഷ്ട്രീയ പാർട്ടികളിൽ അലഞ്ഞു തിരിഞ്ഞ് നടന്ന ആരിഫ് മുഹമ്മദ്‌ ഖാന്റെ...
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനദ്രോഹ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ കണ്ടുകെട്ടിയ സ്വത്തുകള്‍ തിരിച്ച് നല്‍കണമെന്ന് യോഗി ആദിത്യനാഥിന്റെ യു പി സര്‍ക്കാറിനോട് സുപ്രം കോടതി. സമരക്കാരുടെ സ്വത്തുക്കളും പോലീസ് പിരിച്ച പിഴകളുമെല്ലാം തിരിച്ച് ഏല്‍പ്പിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും, ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ...
കോഴിക്കോട്: ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. ബാലസംഘം,...
കോഴിക്കോട്:ജനതാദൾ എസ് സംസ്ഥാന കൗൺസിൽ അംഗമായി യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയും ജനതാദൾ എസ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ടുമായ ഡോ.സി.കെ ഷമീനെ തിരഞ്ഞെടുത്തു. അധ്യാപകനും പ്രസ്സ് ലൈവ് എഡിറ്ററുമായ ഷമീം മികച്ച സംഘാടകൻ കൂടിയാണ്. പ്രവാസി ജനത കൾച്ചറൽ ഫോറത്തിന്റെ ഖത്തർ ചാപ്റ്ററിന്റെ...
മഥുര | മതനിരപേക്ഷ ഇന്ത്യയുടെ പ്രതീകമായിരുന്ന അയോധ്യയിലെ ബാബരി മസ്ജിദ് ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭീകരവാദികള്‍ കര്‍സേവയിലൂടെ തകര്‍ത്തിട്ട് ഇന്നേക്ക് 29 വര്‍ഷം. 1992 ഡിംസബര്‍ ആറിനാണ് ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും...
കണ്ണൂർ:നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ പ്രവർത്തകർ മുഴക്കിയത്. ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ തലശേരിയിൽ നടന്ന പ്രകടനത്തിലായിരുന്നു പ്രകോപനപരമായി...
തിരുവനന്തപുരം | അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഓഫ് ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ ് കുഞ്ഞ് അനുമപയുടെയും അജിത്തിന്റെയുംതന്നെയെന്ന് തെളിഞ്ഞു.ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക്...
കൊടുവള്ളി : മലബാർ സമരം നാല് നൂറ്റാണ്ട് കാലത്തോളം വൈദേശികാധിപത്യത്തിനെതിരെ മലബാറിലെ ജനങ്ങൾ ജാതി മതത്തിനതീതമായി തോളോട് തോൾ ചേർന്ന് നടത്തിയ സമരങ്ങളുടെ പര്യവസാനമായിരുന്നു എന്നും എന്നിട്ടും ഈ സമരത്തെ പൊതു സമൂഹത്തിനു മുമ്പിൽ അവമതിക്കാനുള്ള ശ്രമം ബോധപൂർവ്വം തുടരുകയാണെന്നും ഐ എൻ എൽ...