തിരുവനന്തപുരം | ബിജെപി നേതാക്കള്‍ക്ക് എതിരെ ആരോപണമുയര്‍ന്ന കുഴല്‍പണ ഇടപാട് കേസില്‍ 20 പ്രതികളെ ഇതു വരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംഎല്‍എയുടെ അടിയന്തര പ്രമേയ...
കോഴിക്കോട് | കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട പ്രൊഫ. കെ വി തോമസ് പ്രതിഷേധം ഉള്ളിലൊതുക്കുന്നു. ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും രണ്ടു ദിവസം കാത്തിരിക്കുകയാണെന്നും അതുകഴിഞ്ഞ് കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം സിറാജ് ലൈവിനോട് പ്രതികരിച്ചു. യു ഡി എഫ് കണ്‍വീനര്‍ പദവി...
കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാൻഡാണ് പ്രഖ്യാപനം നടത്തിയത്. കൈകരുത്തിൻറെ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ ജയപരാജയങ്ങൾ ഒരുപോലെ ശീലിച്ച വ്യക്തിയാണ് കെ.സുധാകരൻ. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ, 2001 ലെ എ കെ ആൻറണി മന്ത്രിസഭയിൽ വനംപരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി,...