ചത്തീസ്‌ഗഢിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിൽ തുടർച്ചയായ മൂന്നാം ജയം ആഘോഷിച്ചു. 3-0 നായിരുന്നു ജയം. കേരളത്തിലാനായി ഇ സജീഷ് (6), കെ ജുനൈൻ (56), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (68) എന്നിവരാണ് ഗോൾ നേടിയത്. നേരത്തെ ഗുജറാത്തിനെ 3-0നും ജമ്മുകശ്‌മീരിനെ 6–1നുമാണ്...
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് മിന്നുന്ന വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ് താരതമ്യേന ചെറിയ സ്‌കോർ പിന്തുണർന്ന ഇന്ത്യയ്‌ക്ക് ജയം അനായാസമാക്കിയത്. രോഹിത് 63 പന്തിൽ 86 റൺസ് നേടി പുറത്തായി. ആറ് വീതം സ്‌ക്‌സും ഫോറും...
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ‘എൽ ക്ലാസിക്കോ’ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണറായി...
ലോകകപ്പ് ചരിത്രത്തിലെ എട്ടാം അധ്യായമാണ് ഇന്ത്യയും പാകിസ്ഥാനും ഇന്ന് അഹമ്മദാബാദിൽ തുറക്കുക. ഇതിനുമുമ്പ് പരസ്‌പരം കണ്ട ഏഴ് മത്സരങ്ങളും ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി. ഏഴ് മുഖാമുഖങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. സച്ചിൻ ടെൻഡുൽക്കർ, വസീം അക്രം, വെങ്കിടേഷ് പ്രസാദ്, അമീർ സൊഹൈൽ… അങ്ങനെ ത്രസിപ്പിച്ചും ഉന്മാദിപ്പിച്ചും...
ഓസ്‌ട്രേലിയക്കെതിരെ കടുത്ത പോരാട്ടം നടത്തിയതിന്റെ ക്ഷീണം പൂർണമായും മാറിയിട്ടില്ല ഇന്ത്യൻ ടീമിന്. 24 മണിക്കൂർ കഴിയുമ്പോഴേക്കും ചെന്നൈയിൽനിന്ന് ഡൽഹിയിലെത്തി. ഇന്ന് അഫ്‌ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ക്ഷീണം തീർക്കണം. സിക്‌സറുകളുടെ മൈതാനമാണ് ഡൽഹി. മൂന്നുദിവസംമുമ്പ് ദക്ഷിണാഫ്രിക്ക–-ശ്രീലങ്ക മത്സരത്തിൽ പറന്നത് 31 സിക്‌സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത് 754 റൺ....
രണ്ടോവർ, രണ്ട് റൺ, മൂന്ന് വിക്കറ്റ്. മുറിഞ്ഞാലും മുറികൂടുന്ന ഓസീസ് ശൗര്യമായിരുന്നു ആ ഘട്ടത്തിൽ ചെപ്പോക്കിലെ സ്‌റ്റേഡിയം കണ്ടത്. കാണികൾ നിശബ്‌ദരായി. ആരവം കെട്ടടങ്ങി. എന്നാൽ, നിശബ്‌ദതയ്‌ക്കപ്പുറം ഒരു സംഗീതം മുഴങ്ങി. സമ്മർദഘട്ടത്തിൽ ഉയരുന്ന വീരനായകരായി വിരാട് കോഹ്‌ലിയും കെ എൽ രാഹുലും. അതിൽ...
ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് കടുത്ത പോരാട്ടം. മുംബൈ സിറ്റി എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈയുടെ ഹോം സ്റ്റേഡിയത്തിൽ നേരിടും. അതേസമയം കൂടുതൽ പ്രതികരണവുമായി കേരള കോച്ച് Frank Dauwen : “ഞങ്ങൾ ഇപ്പോൾ തുടർച്ചയായി രണ്ട് വിജയങ്ങൾ നേടിയിട്ടുണ്ട്, പക്ഷേ ഞങ്ങൾക്ക്...
2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ കഴിഞ്ഞ സീസണിലെ തോല്‍വിയ്ക്ക് ബെംഗളൂരുവിനോട് പകരം ചോദിക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ലക്ഷ്യം കണ്ടപ്പോള്‍...
ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്ക് ആദ്യ ആറോവറിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി.5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്.മല്‍സരത്തിന്റെ നാലാം ഓവറിലായിരുന്നു സിറാജിന്റെ തകര്‍പ്പന്‍ പ്രകടനം.മത്സരം 10 ഓവറുകൾ പിന്നിടുമ്പോൾ ആറിന്...
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഫൈനലിലെ എതിരാളിയെ ഇന്നറിയാം. സൂപ്പർഫോറിൽ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലാണ് ഇന്ന് കളി. ജയിക്കുന്ന ടീം ഫൈനലിലെത്തും. മഴകാരണം കളി മുടങ്ങിയാൽ ലങ്കയ്‌ക്കാണ് സാധ്യത. കഴിഞ്ഞദിവസം ലങ്കയെ 41 റണ്ണിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. നാലാമത്തെ ടീമായ ബംഗ്ലാദേശ് പുറത്തായി....








