ത്രിരാഷ്ട്ര അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ മ്യാൻമറിനെ നേരിട്ട് ഇന്ത്യ. ടൂർണമെൻറിലെ ആദ്യമത്സരമാണിത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യയെയും മ്യാൻമറിനെയും കൂടാതെ കിർഗിസ്ഥാനും ടൂർണമെൻറിലുണ്ട്. മണിപ്പൂരിലെ ഇംഫാലിൽ ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം (India...
ബ്രസീലിന്റെ പരിശീലനസ്ഥാനം ആൻസിലോട്ടി ഏറ്റെടുക്കാൻ സാധ്യതഏറെയാണ് : എഡേഴ്സൺ ഞാൻ കാസെമിറോ, വിനീഷ്യസ്, മിലിറ്റോ എന്നിവരോട് സംസാരിച്ചിരുന്നു…. ബ്രസിലിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് പെട്ടന്ന് ആക്കുന്നതിനു വേണ്ടി ഞങ്ങൾ റയൽ മാഡ്രിഡിനെ പുറത്താക്കാൻ ശ്രമിക്കും.
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം; ഫൈനലിൽ ബംഗളൂരു എഫ് സിയെ തോല്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ, സ്കോർ (4 – 3). എ ടി കെ മോഹൻ ബഗാൻ്റെ നാലാം ഐ എസ് എൽ കിരീടമാണിത്. നിശ്ചിത സമയത്ത്...
മഡ്ഗാവ്: ഐ.എസ്.എല്ലിലെ സംഭവബഹുലമായ സീസണിന് ഇന്ന് സമാപനം. എ.ടി.കെ മോഹൻബഗാൻ മുൻ ജേതാക്കളായ ബംഗളൂരു എഫ്.സിയെ മഡ്ഗാവിലെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നേരിടും. ഫൈനലിലേക്കുള്ള പാതയിൽ തുടർച്ചയായ അഞ്ച് മത്സരങ്ങൾ ജയിച്ചാണ് ബഗാൻ മുന്നേറിയത്. ഇതിൽ നാല് കളികളിലും ഗോൾ വഴങ്ങിയിരുന്നില്ല. പ്രതിരോധത്തിലെ...
ബംഗളൂരു എഫ്.സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. ഇതേതുടർന്ന് മത്സരം പൂർത്തിയാക്കാതെ തന്നെ ബംഗളൂരു എഫ്.സിയെ വിജയികളായി പ്രഖ്യാപിച്ചു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാകുന്നതിന് മുമ്പ് ബംഗളൂരു എഫ്.സി ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത് അംഗീകരിക്കാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ചത്. അധിക...
സ്പാനിഷ് ഫുട്‌ബോള്‍ താരം സര്‍ജിയോ റാമോസ് വിരമിച്ചു. സ്‌പെയിനിന് 2010ലെ ലോകകപ്പും രണ്ട് യൂറോ കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു സര്‍ജിയോ റാമോസ്. സ്‌പെയിനിന്റെ പ്രതിരോധനിരയുടെ നട്ടെല്ലായിരുന്ന സര്‍ജിയോ റാമോസ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു....
2020-ല്‍ നടന്ന അവസാന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തിയപ്പോള്‍ അടുത്ത തവണ കാണാം എന്ന വാശിയിലാണ് ഇരുടീമുകളും പിരിഞ്ഞത്. അന്ന് ഫൈനലിലെങ്കില്‍ ഇത്തവണ സെമിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിട്ടത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയന്‍ ടീം തകര്‍പ്പന്‍ ഫോമിലായിരുന്നു....
സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ച് പോർച്ചുഗൽ സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അറബികളുടെ പരമ്പരാഗത വേഷമണിഞ്ഞ് വാളേന്തിയാണ് സൗദി ക്ലബ് അൽ നാസറിൻ്റെ നായകൻ കൂടിയായ ക്രിസ്റ്റ്യാനോ ആഘോഷങ്ങളിൽ പങ്കെടുത്തത്. സൗദി അറേബ്യൻ ഭരണധികാരികള്‍ക്കൊപ്പം വാളുയർത്തി ക്രിസ്റ്റ്യാനോ നൃത്തചുവടും വെക്കുന്ന ദൃശങ്ങളും റൊണാള്‍ഡോയും...
കൊടുവള്ളി:ലൈറ്റ്നിങ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച കൊടുവള്ളി ഫ്ലഡ്‌ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടക്കും. ജിംഖാന തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഫൈനൽ മത്സരം രാത്രി 8.30-ന് നടക്കും.