സ്പാനിഷ് ഫുട്‌ബോള്‍ താരം സര്‍ജിയോ റാമോസ് വിരമിച്ചു. സ്‌പെയിനിന് 2010ലെ ലോകകപ്പും രണ്ട് യൂറോ കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു സര്‍ജിയോ റാമോസ്. സ്‌പെയിനിന്റെ പ്രതിരോധനിരയുടെ നട്ടെല്ലായിരുന്ന സര്‍ജിയോ റാമോസ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു....
2020-ല്‍ നടന്ന അവസാന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തിയപ്പോള്‍ അടുത്ത തവണ കാണാം എന്ന വാശിയിലാണ് ഇരുടീമുകളും പിരിഞ്ഞത്. അന്ന് ഫൈനലിലെങ്കില്‍ ഇത്തവണ സെമിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിട്ടത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയന്‍ ടീം തകര്‍പ്പന്‍ ഫോമിലായിരുന്നു....
സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ച് പോർച്ചുഗൽ സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അറബികളുടെ പരമ്പരാഗത വേഷമണിഞ്ഞ് വാളേന്തിയാണ് സൗദി ക്ലബ് അൽ നാസറിൻ്റെ നായകൻ കൂടിയായ ക്രിസ്റ്റ്യാനോ ആഘോഷങ്ങളിൽ പങ്കെടുത്തത്. സൗദി അറേബ്യൻ ഭരണധികാരികള്‍ക്കൊപ്പം വാളുയർത്തി ക്രിസ്റ്റ്യാനോ നൃത്തചുവടും വെക്കുന്ന ദൃശങ്ങളും റൊണാള്‍ഡോയും...
കൊടുവള്ളി:ലൈറ്റ്നിങ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച കൊടുവള്ളി ഫ്ലഡ്‌ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടക്കും. ജിംഖാന തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഫൈനൽ മത്സരം രാത്രി 8.30-ന് നടക്കും.
മുംബൈ: ബിസിസിഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ചേതന്‍ ശര്‍മ്മയുടെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന്റെ ഒളികാമറ ഓപ്പറേഷനില്‍ സെലക്ഷന്‍ രഹസ്യങ്ങള്‍ ചേതന്‍ശര്‍മ്മ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ടീം അംഗങ്ങളുടെ പരിക്കിനെക്കുറിച്ചും വിരാട് കോലി-...
ബാലുശ്ശേരി ഗതാഗതക്കുരുക്കിൽ: ബാലുശ്ശേരി ∙ ടൗണിൽ അറപ്പീടിക മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷം വൈകിട്ട് വരെയും തുടരുന്ന ഗതാഗത തടസ്സം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. സംസ്ഥാനപാത നവീകരിച്ചതോടെ ചരക്കു വാഹനങ്ങളും കൂടുതലായി ഈ റൂട്ടിൽ...
മലപ്പുറം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ്സ്ഥാപനം രാജിവെച്ച മേഴ്സി കുട്ടന് പകരം പുതിയ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും എം.എസ്‌പി അസി.കമാൻഡന്റുമായിരുന്ന യു. ഷറഫലി. സർവ്വീസിൽ നിന്നും റിട്ടയേർഡ് ചെയ്ത ശേഷം പുതിയ സ്പോർട്സ് സ്‌കൂൾ നടത്തിപ്പുമായി രംഗത്തുവന്ന...
മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കലിന് ജയം. അഭിലാഷ് പൂവ്വാട്ടുപറമ്പ് സ്പോൺസർ ചെയ്യുന്ന എഫ് സി തെന്നലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ജിദ്ദ: ഖത്തറിലെ ലോകകപ്പ് ആരവങ്ങൾ അടങ്ങുന്നതോടെ സൗദിയിലെ ഫുട്ബാൾ ആരാധകർക്ക് മറ്റൊരു സന്തോഷ വർത്തകൂടി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേതൃത്വം നൽകുന്ന രണ്ടു ക്ലബുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന് അടുത്ത മാസം 19 ന് വ്യാഴാഴ്ച രാജ്യ തലസ്ഥാനമായ റിയാദ് സാക്ഷ്യം വഹിക്കും. റിയാദിലെ...
ലോകകപ്പ് നേടിയതിന്റെ ആഹ്ലാദം അവസാനിപ്പിക്കാതെ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴുമെല്ലാം കപ്പ് അടുത്തു തന്നെ! മെസി ലോകകപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം വൈറലായിരിക്കുകയാണ്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ മെസി തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്. ശുഭദിനം എന്ന കുറിപ്പോടെയായിരുന്നു ചിത്രം...









