യൂറോ ക്വാളിഫയറിൽ തകർപ്പൻ വിജയവുമായി വമ്പൻമാരായ ഫ്രാൻസ്.  ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഹോളണ്ടിനെ വീഴ്ത്തിയത്. ഫ്രാൻസിന് വേണ്ടി സൂപ്പർതാരം എമ്പാപ്പേ ഇരട്ട ഗോളുകളും  ഗ്രിസ്മാൻ, അപ്മകാനോ എന്നിവർ ഓരോ ഗോൾ വീതവും നേടി.
ജർമൻ ക്ലബ്‌ ആയ ബയെൻ മ്യുണിചിന്റെ പരിശീലകൻ ആയി നിയമിക്കപ്പെട്ട് തോമസ് ട്യൂഷൽ.ക്ലബ്‌ പുറത്താക്കിയ  ജൂലിയൻ നാഗെല്സ്മാന് പകരക്കാരനായിട്ടാണ് ട്യൂഷലിനെ നിയമിച്ചത്.
യൂറോ ക്വാളിഫയർ മത്സരത്തിൽ ലിച്ചെൻസ്റ്റെയ്നെതിരെ തകർപ്പൻ ജയം നേടി പോർച്ചുഗൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പറങ്കിപ്പടയുടെ ജയം. നായകൻ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി, ക്യാൻസലോ, സിൽവ എന്നിവർ ഓരോ ഗോൾ വീതവും നേടി.
സൗഹൃദമത്സരത്തിൽ പനാമക്കെതിരെ അർജന്റീനക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ജയിച്ചു കയറിയത്. അർജന്റീനക്ക് വേണ്ടി തിയാഗോ അൽമഡ, മെസ്സി എന്നിവർ ഗോൾ നേടി.
യൂറോ ക്വാളിഫയർ മത്സരത്തിൽ വമ്പന്മാരായ ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട്.ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രിട്ടീഷ് പട ജയിച്ചു കയറിയത്.തോറ്റെങ്കിലും നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഇറ്റലി തന്നെയാണ്, ഇംഗ്ലണ്ട് അവസാന സ്ഥാനത്ത് തുടരുന്നു
ത്രിരാഷ്ട്ര അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ മ്യാൻമറിനെ നേരിട്ട് ഇന്ത്യ. ടൂർണമെൻറിലെ ആദ്യമത്സരമാണിത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യയെയും മ്യാൻമറിനെയും കൂടാതെ കിർഗിസ്ഥാനും ടൂർണമെൻറിലുണ്ട്. മണിപ്പൂരിലെ ഇംഫാലിൽ ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം (India...
ബ്രസീലിന്റെ പരിശീലനസ്ഥാനം ആൻസിലോട്ടി ഏറ്റെടുക്കാൻ സാധ്യതഏറെയാണ് : എഡേഴ്സൺ ഞാൻ കാസെമിറോ, വിനീഷ്യസ്, മിലിറ്റോ എന്നിവരോട് സംസാരിച്ചിരുന്നു…. ബ്രസിലിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് പെട്ടന്ന് ആക്കുന്നതിനു വേണ്ടി ഞങ്ങൾ റയൽ മാഡ്രിഡിനെ പുറത്താക്കാൻ ശ്രമിക്കും.
സ്പാനിഷ് ലാ ലീഗയിൽ ഇന്ന് ചിരവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടും. മികച്ച ഫോമിലുള്ള റയലും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശ മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരത്തിന്റെ കിക്കോഫ്.
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം; ഫൈനലിൽ ബംഗളൂരു എഫ് സിയെ തോല്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ, സ്കോർ (4 – 3). എ ടി കെ മോഹൻ ബഗാൻ്റെ നാലാം ഐ എസ് എൽ കിരീടമാണിത്. നിശ്ചിത സമയത്ത്...
മ​ഡ്ഗാ​വ്: ഐ.​എ​സ്.​എ​ല്ലി​ലെ സം​ഭ​വ​ബ​ഹു​ല​മാ​യ സീ​സ​ണി​ന് ഇ​ന്ന് സ​മാ​പ​നം. എ.​ടി.​കെ മോ​ഹ​ൻ​ബ​ഗാ​ൻ മു​ൻ ജേ​താ​ക്ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ മ​ഡ്ഗാ​വി​ലെ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ നേ​രി​ടും. ഫൈ​ന​ലി​ലേ​ക്കു​ള്ള പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ചാ​ണ് ബ​ഗാ​ൻ മു​ന്നേ​റി​യ​ത്. ഇ​തി​ൽ നാ​ല് ക​ളി​ക​ളി​ലും ഗോ​ൾ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. പ്ര​തി​രോ​ധ​ത്തി​ലെ...