സൗഹൃദമത്സരത്തിൽ ലിത്വാനിയയെ തകർത്ത് സ്പെയിൻ കരുത്തുകാട്ടി. സ്പെയിന്റെ അണ്ടർ 21 ടീം കളിക്കളത്തിലിറങ്ങിയ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ആതിഥേയരുടെ ജയം. മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ബൾഗേറിയയെ തകർത്ത് തരിപ്പണമാക്കി. ലെഗാനീസിൽ നടന്ന മത്സരം അന്താരാഷ്ട്ര സൗഹൃദപോരാട്ടമായിരുന്നെങ്കിലും യുവനിരയെ കളിക്കളത്തിലിറക്കാനായിരുന്നു തീരുമാനം. ടീമിനെ ഒരുക്കിയതും...
ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വെയെ തകർത്ത് ബ്രസീൽ മുന്നേറുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കാനറിപ്പടയുടെ ജയം. അതേസമയം കൊളംബിയയോട് അവസാന മിനിറ്റിൽ ഗോൾ വഴങ്ങി അർജന്റീന ഒരിക്കൽ കൂടി സമനിലയിൽ കുരുങ്ങി. പരാഗ്വെയിൽ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബ്രസീൽ...
താരങ്ങൾ കോപ അമേരിക്ക ബഹിഷ്കരിക്കില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം കോപ അമേരിക്ക നടക്കും എന്ന് ഉറപ്പിക്കാൻ ആവില്ല. ബ്രസീലിലെ വലിയ രാഷ്ട്രീയ പോരാട്ടമായി കോപ അമേരിക്ക മാറിയിരിക്കുകയാണ്. ബ്രസീലിലെ സുപ്രീം കോടതിയിൽ നിരവധി പരാതികളാണ് കോപ അമേരിക്ക നടത്തുന്നത് തടയാൻ ആയി വന്നിരിക്കുന്നത്....
ഐ എസ് എല്ലിലെ വിദേശ താരങ്ങളുടെ എണ്ണം നാലാക്കി കുറക്കാൻ തീരുമാനമായി.2021-22 സീസൺ മുതൽ വിദേശ താരങ്ങളുടെ എണ്ണം കുറയും. പുതിയ സീസണിൽ ഒരു ടീമിന് ഒരു സമയത്ത് പരമാവധി നാലു വിദേശ താരങ്ങളെ മാത്രമേ കളത്തിൽ ഇറക്കൻ സാധിക്കുകയുള്ളൂ. 3+1 ഒന്ന് എന്ന...