യുവേഫ നേഷൻസ് ലീഗ് 2024-25 ഇലെ ആദ്യ മത്സരത്തിൽ ബോസ്നിയയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഡച്ച് പട തോല്പിച്ചത്. 13-ആം മിനിറ്റിൽ സിർകെ നേടിയ ഗോളിലൂടെ നെതർലൻഡ്‌സ് മുന്നിലെത്തി. 27-ആം മിനിറ്റിൽ ഡെമിറോവിസിലൂടെ ബോസ്നിയ തിരിച്ചടിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം നെതർലാന്ഡ്സ് വീണ്ടും...
യുവേഫ നേഷൻസ് ലീഗ് 2024-25എഡിഷനിലെ ആദ്യ മത്സരത്തിൽ ജർമനിക്കു തകർപ്പൻ വിജയം. ഹംഗറിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ജർമ്മൻ പട തോല്പിച്ചത്. 27-ആം മിനിറ്റിൽ ഫുല്ല്കര്ഗ് നേടിയ ഗോളിലൂടെ ജർമ്മനി മുന്നിലെത്തി. രണ്ടാം പകുതിയിൽ മ്യൂസിയലയും വിർട്സും ലീഡ് ഉയർത്തി. 77-ആം മിനിറ്റിൽ പാവ്ലോവിക്കിലൂടെ...
സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറം എഫ്.സി.ക്ക് ജയം. ബ്രസീലിയന്‍ താരങ്ങളുടെ കരുത്തുമായെത്തിയ ഫോഴ്‌സാ കൊച്ചിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകര്‍ത്തത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഫസലുര്‍റഹ്‌മാന്‍, പെഡ്രോ മാന്‍സി എന്നിവര്‍...
ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യനാനോ റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള പട്ടിക പ്രഖ്യാപിച്ചു. 2003ന് ശേഷം ഇതാദ്യമായാണ് ഇരുതാരങ്ങളും ബലോൻ ദ് ഓർ പട്ടികയിൽ നിന്ന് പുറത്താകുന്നത്. കഴിഞ്ഞ തവണത്തെ ബലോൻ ദ് ഓർ പുരസ്കാര ജേതാവായിരുന്നു ലയണൽ മെസ്സി....
പ്രീമിയർ ലീഗ് 2024-25 സീസണിലെ മൂന്നാം റൌണ്ട് പോരാട്ടത്തിലെ ആഴ്‌സണൽ-ബ്രൈട്ടൺ മത്സരം സമനിലയിൽ കലാശിച്ചു.ആദ്യ പകുതിയിൽ 38-ആം മിനിറ്റിൽ ഹാവേർട്സ് നേടിയ ഗോളിലൂടെ ആഴ്‌സണൽ മുന്നിലെത്തി. 49-ആം മിനിറ്റിൽ റൈസിന് ചുവപ്പ് കാർഡ് കാണേണ്ടി വന്നതോടെ പത്തു പേരായി ആഴ്‌സണൽ ചുരുങ്ങി. 58-ആം മിനിറ്റിൽ...
തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടി നോർത്തീസ്റ്റ് യുണൈറ്റഡ്. 2024-25 സീസൺ ഡ്യൂറൻഡ് കപ്പ് കിരീടത്തിൽ നോർത്തീസ്റ്റ് മുത്തമിട്ടു. ഇന്ന് ഫൈനലിൽ വമ്പന്മാരായ മോഹൻ ബഗാനെയാണ് നോർത്തീസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പെനാൽറ്റിഷൂട്ട് ഔട്ടിലാണ് വിജയം.
ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ടതോടെ നോർത്ത് ഈസ്റ്റിനും കപ്പ് ആയി. ഐഎസ്എൽ ക്ലബ്ബുകളിൽ നാഷണൽ ലെവൽ കിരീടം ഇല്ലാത്തതായി ഇനി കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഉള്ളത് ഐഎസ്എല്ലിൽ ഇത്തവണ കളിക്കുന്ന 13 ടീമുകളിൽ ബ്ലാസ്റ്റേഴ്‌സ് ഒഴികെ 12 ടീമുകളുടെയും സീനിയർ ടീമുകൾ കിരീടം നേടിയിട്ടുണ്ട്
ലാ ലിഗ 2024-25 സീസണിലെ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഇന്ന് വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഏഴു ഗോളുകളുടെ വമ്പൻ വിജയമാണ് ബാഴ്‌സ നേടിയത്.ആദ്യ പകുതിയുടെ 20-ആം മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്‌സ മുന്നിലെത്തി.നാല് മിനിറ്റിനുള്ളിൽ ലെവൻഡോസ്‌കി ലീഡ് ഇരട്ടിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം കുണ്ടേ നേടിയ...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം തുടർക്കഥയാക്കി മാഞ്ചസ്റ്റർ സിറ്റി മുന്നേറുന്നു. മൂന്നാം റൗണ്ട് മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തകർത്തെറിഞ്ഞത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കുമായി ഹാലൻഡ് തിളങ്ങി.
ലാലിഗയിൽ വീണ്ടും പോയിന്റുകൾ നഷ്ടപ്പെടുത്തി റയൽ മാഡ്രിഡ്. ഇന്ന് ലാസ് പാൽമാസാണ് റയലിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ലാസ് പാൽമസിനായി മോലെയ്റോയും റയലിനായി പെനാൽറ്റിയിലൂടെ വിനീഷ്യസും ഗോളുകൾ കണ്ടെത്തി.









