സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് എത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഗ്രീക്ക് ക്ലബ് OFI ക്രീറ്റ് എഫ്‌സിയിൽ നിന്നാണ് ജീസസ് കൊമ്പന്മാരുടെ ഒപ്പം ചേരുന്നത്. 30 കാരനായ താരം കഴിഞ്ഞ സീസൺ മുതൽ ഗ്രീക്ക്...
കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനെ തുടർന്ന് പുറത്തിരിക്കേണ്ടി വന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്തുന്നു. മെസ്സി ഇന്റർ മിയാമിക്കൊപ്പം പരിശീലനം പുനരാരംഭിച്ചു. സെപ്തംബർ 15ന് ഫിലാഡൽഫിയ യൂണിയനെതിരെ മെസ്സി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡ്യൂറണ്ട് കപ്പ് രണ്ടാം സെമിയിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് മോഹൻ ബഗാൻ ഫൈനലിലേക്ക് കടന്നു. ഇന്ന് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ, നിശ്ചിത സമയം 2-2 ന് അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ട്‌ഔട്ടിലാണ് മോഹൻ ബഗാൻ വിജയം നേടിയെടുത്തത്. രണ്ട് സേവുകളുമായി വിശാൽ കെയ്ത്...
ഞാൻ ഉടൻ വിരമിക്കുമോ എന്ന് എനിക്കറിയില്ല. അത് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആവാം. എന്നിരുന്നാലും ഞാൻ അൽ നാസ്സറിൽ തന്നെ വിരമിക്കുവാനാണ് സാധ്യത. “ഞാൻ ഈ ക്ലബ്ബിൽ വളരെ സന്തുഷ്ടനാണ്, സൗദി അറേബ്യയിൽ കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ അത് തുടരാൻ ആഗ്രഹിക്കുന്നു.” “ഞാൻ...
കൊളംബിയൻ സൂപ്പർ താരം ജയിംസ് റോഡ്രിഗ്വസ് ലാലിഗയിലേക്ക് തിരിച്ചെത്തുന്നു. റയോ വല്ലക്കാനോയിലേക്ക് ആണ് മുൻ റയൽ മാഡ്രിഡ് താരമായ റോഡ്രിഗസ് എത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. നേരത്തേ ബ്രസീൽ ക്ലബ്ബായ സാവോ പോളോയുടെ താരമായിരുന്ന റോഡ്രിഗ്വസ് കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റാവുകയായിരുന്നു.
2024/25 സീസൺ ഡ്യൂറൻഡ് കപ്പ് ഫൈനലിലേക്ക് കടന്ന് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ് എഫ്സിയെയാണ് നോർത്തീസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ഗംഭീര വിജയമാണ് ഹൈലാൻഡേഴ്സ് നേടിയത്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് നോർത്തീസ്റ്റ് യുണൈറ്റഡ്...
മുൻ ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം മാനേജർ സ്വെൻ-ഗോറൻ എറിക്‌സൺ (76) അന്തരിച്ചു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായിരുന്നു അദ്ദേഹം. സ്വീഡിഷ് കാരനായ എറിക്‌സൺ 2001-ൽ ഇംഗ്ലണ്ട് ദേശീയ ടീമിൻ്റെ ആദ്യ വിദേശ മാനേജരായി, 2006 വരെ 67 മത്സരങ്ങളുടെ ചുമതല ഏറ്റെടുത്തു. 2002, 2006...
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ വോൾവ്സിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. സിറ്റിയോട് ആദ്യ കളി തോറ്റതിന്റെ സങ്കടവുമായി ഇറങ്ങിയ ചെൽസി രണ്ടാം മിനിറ്റിൽ തന്നെ ജാക്സണിലൂടെ മുന്നിലെത്തി തുടർന്ന് രണ്ടു തവണ വോൾവ്സ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ചെൽസി അക്രമങ്ങൾക്ക്...
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് വിജയം തുടർന്ന് ലിവർപൂൾ. ആദ്യ പകുതിയിൽ കൗണ്ടർ അറ്റാക്ക് ഗോളിലൂടെ മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിൽ സലാഹ് ഗോളിലൂടെ വിജയം പൂർത്തിയാക്കി.
ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ വോൾഫ്സ്ബർഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ തോല്പിച്ചത്. ആദ്യ പകുതിയിൽ Musiala നേടിയ ഗോളിലൂടെ ബയേൺ ലീഡ് എടുത്തു.🔝 മേജറിലൂടെ വോൾഫ്സ്ബർഗ് രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും Jakub ഇന്റെ സെല്ഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ കാളി...









