ഒരു ഇന്ത്യന് നിര്മിത മെസേജിങ് ആപ്പ് ആപ്പ് സ്റ്റോറുകളില് വാട്സാപ്പിനെ മറികടന്ന് ഒന്നാമതെത്തിയെന്ന് പറഞ്ഞാല് വിശ്വസിക്കുമോ ? എന്നാല് അങ്ങനെ ഒന്നു സംഭവിച്ചു. തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനായ അറട്ടൈ (Arattai) ആപ്പ് സ്റ്റോറുകളില് ഇപ്പോള് ഒന്നാമതാണ്. എക്സിലൂടെയാണ് കമ്പനി ഈ നേട്ടം അറിയിച്ചത്.
മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അനക്കാംപൊയില് കള്ളാടി – മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ആഗസ്റ്റ്റ്റ് 31 വൈകിട്ട് നിര്വ്വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട്ടിലേക്ക് ഇനി വേഗത്തില് എത്താമെന്നും ഇത് വയനാടിന്റെ വെളിച്ചവഴി...
തിരുവനന്തപുരം: മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് താൻ അയച്ച കത്ത് പുറത്തുവിട്ട് ഡോ. ഹാരിസ് ചിറക്കൽ. മാർച്ച് മാസത്തിലും ജൂൺ മാസത്തിലും ഉപകരണങ്ങൾ ആവശ്യപ്പെട്ട് ഡോ. ഹാരിസ് ചിറക്കൽ സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന...
കോഴിക്കോട് : എല്ലാവർക്കും സ്വീകാര്യമായ പാഠ്യപദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര ജിയുപി സ്കൂളിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെയും എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വർണ്ണക്കൂടാരത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി....
കോട്ടയം:ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്. എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി മലയാളി പെൺകുട്ടികളുടെ...
മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിൻ്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 100 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ തീരുമാനിച്ച പ്രോജക്റ്റിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് കായിക...
തിരുവനന്തപുരം: വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്ത് എവിടെ പോയാലും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന സംവിധാനത്തിന് ബി.എസ്.എൻ.എൽ തുടക്കമിട്ടു. ‘സർവ്വത്ര” വൈഫൈ എന്ന പേരിലുള്ള ഈ സാദ്ധ്യത നിലവിൽ രാജ്യത്ത് മറ്റൊരു ഇന്റർനെറ്റ്,മൊബൈൽ ഫോൺ ദാതാവിനുമില്ല. ഇതിന്റെ ട്രയൽ തുടങ്ങി. ആദ്യമായി നടപ്പാക്കുന്നത് ഡൽഹിയിലും...
സ്പാം സന്ദേശങ്ങളില് നിന്ന് പരിരക്ഷ നല്കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര് അവതരിപ്പിച്ച് വാട്സ്ആപ്പ്. പരീക്ഷണ അടിസ്ഥാനത്തില് അവതരിപ്പിച്ച പുതിയ ഫീച്ചര്, ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്താനും അനാവശ്യ സന്ദേശങ്ങള് തടയാനും ലക്ഷ്യമിട്ടാണ്. യൂസര് നെയിം പിന് എന്ന പേരിലാണ് ഫീച്ചര്. സുരക്ഷ ഉറപ്പാക്കാന് യൂസര്നെയിമിനോട് ചേര്ന്ന്...
വ്യവസ്ഥകള് ലംഘിച്ചതിന് ഇന്ത്യയില് 66 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകളാണ് മെയ്മാസത്തില് നിരോധിച്ചത്. ഇന്ത്യന് ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. സ്പാമിങ്, സ്കാമിങ് അടക്കം മറ്റ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ചെയ്താലാണ് വാട്സ്ആപ്പ് അക്കൗണ്ടുകള് നിരോധിക്കുന്നത്. അക്കൗണ്ട് നിരോധിച്ചാല് വാട്സ്ആപ്പ് തുറക്കാന്...
വ്യാജലിങ്കിൽ ക്ലിക് ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പൊലീസ് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് കെവൈസി അപ്ഡേഷൻ നൽകുവാൻ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക് ചെയ്ത മലപ്പുറം തിരൂർ സ്വദേശിയുടെ അക്കൗണ്ടിൽ...









