ഒക്ടോബർ 28-29 തീയ്യതികളിലായാണ് ഭാഗിക ചന്ദ്ര ഗ്രഹണത്തിന് ലോകം സാക്ഷിയാകുക. അർധരാത്രിയിൽ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിൽ എല്ലായിടത്ത് നിന്നും കാണാനാകും. 1 മണിക്കൂർ 19 മിനിറ്റ് നേരമാണ് നടക്കാനിരിക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം.പടിഞ്ഞാറൻ പസഫിക് മേഖല, ഓസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ദക്ഷിണ...
റഷ്യൻ ചാന്ദ്രദൗത്യമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്‌മോസ് സ്ഥിരീകരിച്ചു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ആഗസ്‌ത് പതിനൊന്നിന് വിക്ഷേപിച്ച ലൂണ ചന്ദ്രന്റെ ദക്ഷിണ...
ആകാശത്തെ വിസ്മയ കാഴ്ച കാണാനായി നിരവധി പേരാണ് കാത്തിരുന്നത്. എന്നാല്‍ കണ്ടില്ലെന്നും കണ്ടെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഉല്‍ക്കമഴയ്ക്കായി കാത്തിരുന്നവര്‍ക്ക് നിരാശയുണ്ടായതായാണ് ഭൂരിഭാഗം അഭിപ്രായങ്ങളും. എന്നാല്‍ ഒരു മിന്നായം പോലെ കണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഏതായാലും ഉല്‍ക്കമഴ കാണാത്തവരുടെ കൂട്ടകരച്ചിലാണ്...
മെറ്റയുടെ പുതിയ പ്ലാറ്റ്‌ഫോമായ ‘ത്രെഡ്സ്’ സോഷ്യൽ മീഡിയ ലോകത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ട്വിറ്ററിന് ഒരു എതിരാളിയായി അവതരിപ്പിച്ച പ്ലാറ്റ്‌ഫോമിൽ ആദ്യ ദിവസം കൊണ്ട് തന്നെ മൂന്ന് കോടിയിലധികം പേരാണ് സൈൻ അപ്പ് ചെയ്തത്. മാർക്ക് സക്കർബർഗും സംഘവും കൊണ്ടുവന്ന ത്രെഡ്സ് തരംഗമാവുമ്പോൾ,...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധിയുടെ പിതാവായി കണക്കാക്കുന്ന ആളാണ് ജൊഫ്രി ഹിന്റണ്‍. ലോകം ഇനി എഐ സാങ്കേതിക വിദ്യയുടെ കാലത്തിലേക്കാണ് നീങ്ങുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ജൊഫ്രി ഹിന്റണ്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടങ്ങളെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ്...
ഒരു ദിവസത്തില്‍ ഭൂരിഭാഗം സമയവും നമ്മള്‍ ചെലവിടുന്നത് മൊബൈല്‍ ഫോണിനോടൊപ്പമാണ്. വെറുതെ ഇരിക്കുമ്പോഴും കഴിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴുമെല്ലാം നമ്മുടെ കണ്ണുകള്‍ ഇടയ്ക്കൂടെ മൊബൈല്‍ഫോണില്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കും. ഇന്നത്തെ കാലത്ത് ടോയ്‌ലറ്റില്‍ പോകുമ്പോഴും നമ്മുടെ കൈകളില്‍ മൊബൈല്‍ ഫോണുണ്ടാകും. മുന്‍പൊക്കെ വെറും പത്ത് മിനുട്ടിനുള്ളില്‍ ടോയ്‌ലറ്റില്‍ പോയിട്ടുവന്നിരുന്ന...
ഒരു ദിവസത്തില്‍ ഭൂരിഭാഗം സമയവും നമ്മള്‍ ചെലവിടുന്നത് മൊബൈല്‍ ഫോണിനോടൊപ്പമാണ്. വെറുതെ ഇരിക്കുമ്പോഴും കഴിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴുമെല്ലാം നമ്മുടെ കണ്ണുകള്‍ ഇടയ്ക്കൂടെ മൊബൈല്‍ഫോണില്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കും. ഇന്നത്തെ കാലത്ത് ടോയ്‌ലറ്റില്‍ പോകുമ്പോഴും നമ്മുടെ കൈകളില്‍ മൊബൈല്‍ ഫോണുണ്ടാകും. മുന്‍പൊക്കെ വെറും പത്ത് മിനുട്ടിനുള്ളില്‍ ടോയ്‌ലറ്റില്‍ പോയിട്ടുവന്നിരുന്ന...
ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു കവര്‍ നിര്‍മ്മാതാവില്‍ നിന്നാണ് ഡിവൈസിന്റെ ഡിസൈന്‍ ചോര്‍ന്നത്. പിന്നില്‍ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി സി പോര്‍ട്ടും അടങ്ങുന്നതാണ് ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍. ഡിസൈനില്‍ വ്യക്തമാകുന്ന പ്രകാരമുള്ള ക്യാമറ...
ഇന്ത്യയില്‍ 15 കോടി ആളുകളാണ് പണമിടപാടുകള്‍ക്കായി വിവിധ യുപിഐ ആപ്പുകളെ ആശ്രയിക്കുന്നത്. അതിവേഗത്തില്‍ സുരക്ഷിതവും ലളിതവുമായി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും എന്നതാണ് ഈ ആപ്പുകളെ ജനപ്രിയമാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് പണമയക്കാനുള്ള പല വിധത്തിലുള്ള യുപിഐ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗൂഗിള്‍...
ഇന്ത്യയിലെ മൂന്നില്‍ രണ്ട് ട്വിറ്റര്‍ ഓഫീസുകള്‍ക്ക് പൂട്ടിട്ട് ഇലോണ്‍ മസ്‌ക്. കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്. ഇതോടെ, ബംഗളുരുവിലെ ഒരു ഓഫീസ് മാത്രമാണ് നിലവില്‍ ട്വിറ്ററിന്റേതായി ഇന്ത്യയിലുള്ളത്. ഇന്ത്യയെക്കൂടാതെ,...








