കാലിഫോർണിയ: ട്വിറ്ററിനെ പൂർണമായി ഏറ്റെടത്ത് ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക്. 4400 കോടി ഡോളറിനാണ് കരാർ ഒപ്പിട്ടത്. മസ്കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരൻ ഓഹരി ഉടമകളിൽ നിന്ന് സമ്മർദ മുണ്ടായിരുന്നു. തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ ബോർഡ് അംഗങ്ങൾ ചർച്ച നടത്തുകയും ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു....
ദില്ലി: ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല. മാർച്ച് 26ന് പൂനെയിലുണ്ടായ തീപിടിത്തം അന്വേഷിക്കുകയാണെന്നും ഒറ്റപ്പെട്ട സംഭവമായിട്ടാണ് വിലയിരുത്തുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ...
ജീപ്പ് ഇന്ത്യ മുതൽ മെഴ്‌സിഡസ് ബെൻസ് വരെ, കുറഞ്ഞത് നാല് കാർ നിർമ്മാതാക്കളെങ്കിലും അടുത്ത മാസം ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാരുതി സുസുക്കി, ഹ്യുണ്ടായ് തുടങ്ങിയ കാർ നിർമ്മാതാക്കളും ബ്രെസ, വെന്യു എസ്‌യുവികളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഹോണ്ട സിറ്റി...
ന്യൂഡല്‍ഹി| പല നഗരങ്ങളിലും ലഭ്യമല്ലെന്ന പോരായ്മയാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. 2020ല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഇവി അവതരിപ്പിച്ച സമയത്ത് പൂനെയിലും ബെംഗളുരുവിലും മാത്രമാണ് വില്‍പ്പനയ്‌ക്കെത്തിയിരുന്നത്. അതിനുശേഷം പുതിയ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ചേതക്കിന്റെ സാന്നിധ്യം കമ്പനി തുടര്‍ച്ചയായി വിപുലീകരിച്ചു. നിലവില്‍ 11 സംസ്ഥാനങ്ങളില്‍ ചേതക്...
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. 425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 2500 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനാണ് 425 ദിവസത്തെ വാലിഡിറ്റി. ബ്രോഡ്ബാൻഡിന് പുറമെ നിരവധി ലോങ്ങ്-ടേം പ്രീ പെയ്ഡ് പ്ലാനുകളും ബിഎസ്എനലിന്റെ പക്കലുണ്ട്. അതിലൊന്ന് 300 ദിവസത്തെ പ്ലാനാണ്. 397 രൂപ വരുന്ന...
കാസര്‍കോട്: ഭക്ഷ്യവസ്തുക്കള്‍ക്ക്, ഇന്ധനത്തിന്, പാചകവാതകത്തിന് എന്നുവേണ്ട എല്ലാ ആവശ്യവസ്തുക്കള്‍ക്കും വിലവര്‍ധിക്കുകയാണ്. നാമറിയാതെ നമ്മുടെ അവശ്യവസ്തുവായി മാറിയ മൊബൈല്‍ ഇന്റര്‍നെറ്റിനും വിലവര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. മൊബൈല്‍ റീച്ചാര്‍ജ് വിലവര്‍ധന സാധാരണ ജനങ്ങളെ ചെറുതൊന്നുമല്ല ബാധിക്കുക.20 മുതല്‍ 25 ശതമാനം വരെയുള്ള വിലവര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിന്റെ എല്ലാ...
മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ. എയർടെൽ, വി കമ്പനികളാണ് നിരക്ക് വർദ്ധിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ നിരക്ക് വർധന മറ്റന്നാൾ മുതലും എയർടെലിന്റെ നിരക്ക് വർധന ഈ മാസം 26 മുതലും പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് പ്രകാരം പ്രീപെയ്ഡ് പ്ലാനുകളുടെ...
ദുബൈ | യാത്രാ നിയന്ത്രണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികളില്‍ നിന്ന് പണം തട്ടിയെടുക്കാനായി യുഎഇ എംബസിയുടെ പേരില്‍ നിര്‍മിച്ച വ്യാജ വെബ്സൈറ്റിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന ചില പ്രവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇത് പുറത്തുവന്നത്. വ്യാജ വെബ്സൈറ്റ് ഒരു ‘.in’...
ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എന്നും ഒരു പടി മുന്നിലാണ് റിലയൻസ് ജിയോ. ജനകീയ പ്ലാനുകൾ സാധാരണക്കാർക്കു ഏറെ ഉപകാരപ്രദവുമാണ്. ഇപ്പോൾ വീണ്ടും മികച്ച പ്ലാനുകളുമായി ജിയോ വന്നിരിക്കുന്നു. പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ‘പ്രതിദിന പരിധിയില്ലാതെ’ അഞ്ച് പുതിയ പ്രീപെയ്ഡ്...
ബെംഗളൂരു | രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് തരംഗമായ ഓഡിയോ ഒണ്‍ലി സാമൂഹിക മാധ്യമമായ ക്ലബ് ഹൗസില്‍ ക്ഷണമില്ലെങ്കിലും ചേരാം. ഈ ഫീച്ചര്‍ ഉടനെ ക്ലബ് ഹൗസ് കൊണ്ടുവരും. നിലവില്‍ മറ്റൊരാള്‍ ഇന്‍വൈറ്റ് ചെയ്താലാണ് ആപ്പില്‍ ചേരാന്‍ സാധിക്കുക. കഴിഞ്ഞ മാസം ആന്‍ഡ്രോയ്ഡിലും ക്ലബ് ഹൗസ് എത്തിയതോടെയാണ്...