ന്യൂഡല്‍ഹി | ഗെയിമിംഗില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആയ ഇന്‍ഫിനിക്‌സ് നോട്ട് 10ഉം പ്രോയും ഇന്ത്യന്‍ വിപണിയിലെത്തി. ഇന്‍ഫിനിക്‌സ് നോട്ട് 10പ്രോ 8ജിബി+ 256ജിബി മോഡലിന് 16,999 രൂപയാണ് വില. ഇന്‍ഫിനിക്‌സ് നോട്ട് 10ന്റെ 4ജിബി+ 64ജിബി മോഡലിന് 10,999 രൂപയും 6ജിബി+ 128ജിബി മോഡലിന്...
ന്യൂഡല്‍ഹി | പോകോ എം3 പ്രോ 5ജി, ഐകൂ ഇസഡ്3 മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. പോകോ എം3 പ്രോ5ജിയുടെ 4ജിബി+ 64ജിബി വകഭേദത്തിന് 13,999 രൂപയും 6ജിബി+ 128ജിബി മോഡലിന് 15,999 രൂപയുമാണ് വില. ജൂണ്‍ 14ന് ഉച്ചക്ക് 12 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാകും. പിറകുവശത്തെ...
സാന്‍ സാല്‍വദോര്‍ | ലോകത്ത് ആദ്യമായി ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിനെ വിനിമയ കറന്‍സിയായി അംഗീകരിച്ച് എല്‍ സാല്‍വദോര്‍. ക്രിപ്‌റ്റോകറന്‍സിയെ അംഗീകരിക്കണമെന്ന പ്രസിഡന്റ് നായിബ് ബുകെലെയുടെ നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. 84ല്‍ 62 വോട്ട് ഈ നിര്‍ദേശത്തിന് ലഭിച്ചു. ബിറ്റ്‌കോയിന്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് എല്‍ സാല്‍വദോര്‍...