യൂസർമാർക്കായി മൂന്ന് മികച്ച സുരക്ഷാ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷൻ’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ’ എന്നിവയാണ് പുതിയ സെക്യൂരിറ്റി ഫീച്ചറുകൾ. ഈ മൂന്ന് സവിശേഷതകളെ കുറിച്ച് അറിയാം. അക്കൗണ്ട് പ്രൊട്ടക്റ്റ്:- വാട്ട്‌സ്ആപ്പ് അക്കൗണ്ട് പുതിയ സ്മാർട്ട്ഫോണിലേക്ക് മാറ്റുമ്പോൾ അത് ചെയ്യുന്നത്...
വിവിധ നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ സമാഹരിച്ച 222 കോടി രൂപ നേരിട്ട് ‘വൺ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്’ ക്യാമ്പയിനിലേക്കാണ് പോകുന്നത്. റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനായി കഷ്ടത അനുഭവിക്കുന്നവരെ ഈ ക്യാമ്പയിനിലൂടെ സഹായിക്കുന്നു. 50 ദരിദ്ര രാജ്യങ്ങളില്‍ ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് ‘വൺ ബില്യൺ മീൽസ്’. ഷെയ്ഖ്...
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‍ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.അവരുടെ ജീവിതം ദുഷ്കരമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ ഇന്ത്യയില്‍ സംഭവിക്കുമോ? അങ്ങനെയാണെങ്കില്‍ 1947ല്‍ ഉള്ളതിനെക്കാള്‍ മുസ്‍ലിങ്ങളുടെ എണ്ണം വര്‍ധിക്കുമോ? ”എന്നും മന്ത്രി ചോദിച്ചു.പാകിസ്താനിലെ മുസ്ലിംങ്ങളെക്കാൾ മികച്ച ജീവിത...
ആയിരക്കണക്കിന് കോഴികളെ ഭയപ്പെടുത്തി കൊല്ലാൻ ശ്രമിച്ചയാൾക്ക് തടവുശിക്ഷ. ചൈനയിലാണ് ഹുനാൻ പ്രവിശ്യയിലാണ് സംഭവമെന്ന് അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽവാസിയുടെ വസ്‌തുവിലേക്ക് നുഴഞ്ഞുകയറിയതിനാണ് ഗു എന്നയാൾക്ക് ചൊവ്വാഴ്ച തടവുശിക്ഷ വിധിച്ചത്. ഫ്ലാഷ്‌ലൈറ്റുമായി ഇയാൾ അയൽക്കാരൻ വളർത്തുന്ന കോഴികളുടെ അടുത്തെത്തി. മിന്നുന്ന...
മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കോൻ തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (9) വയസ്സ് എന്ന കുട്ടി മക്കയിൽ വെച്ച് മരണപ്പെട്ടു. മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി...
ദമാം:കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ സൗദി മണ്ണിലെത്തി. വിവിധ രാജ്യങ്ങളിലൂടെ കടന്ന് ഒടുവിൽ കുവൈത് പിന്നിട്ടാണ് സൗദിക്കകത്തേക്ക് പ്രവേശിച്ചത്. ഇറാഖിൽ നിന്ന് കുവൈത്തിലെത്തിയ ശിഹാബ് ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ശേഷമാണ് ആഗ്രഹ സഫലീകരണത്തിന്റെ പ്രധാന ചുവടു വെപ്പായി...
ബാലന്റെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെ കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഒരു പരിപാടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ചുണ്ടില്‍ ദലൈലാമ ചുംബിക്കുകയും നാക്കില്‍ നക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനം ദലൈലാമയ്ക്ക്...
ദുബൈ:പാഴൂർ,മുന്നൂർ,ചിറ്റാരിപ്പിലാക്കാൽ പ്രദേശങ്ങളിലെ പ്രവാസികൾ ഒത്തുചേർന്ന് നോമ്പ് തുറ സംഗമം നടത്തി.ദുബൈ അൽ ടവർ പാർക്കിൽ വെച്ച് നടത്തിയ പരിപാടിയിൽ എല്ലാ എമിറേറ്റ്സുകളിൽ നിന്നുമായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കാളികളായി. അടുത്ത വർഷങ്ങളിലും വിപുലമായി തന്നെ ഇഫ്താർ മീറ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു....
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി കൂടുതല്‍ അടുക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ക്രൈസ്തവ ദേവാലയം അദ്ദേഹം ഇന്ന് വൈകീട്ട് സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വെദികര്‍ ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. ദില്ലിയിലെ സേക്രഡ് ഹാര്‍ട്ട് കത്ത്രീഡലിലായിരുന്നു മോദിയുടെ സന്ദര്‍ശനം.ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്...