ബുഡാപെസ്റ്റ്  | മതനേതാക്കളുടെ നാവുകളില്‍നിന്നും വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഹംഗറിയില്‍ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മത നേതാക്കള്‍ വിഭാഗതീയതയും വിഭജനവും സൃഷ്ടിക്കരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടത്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ...
യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളർക്കാണ് അനുമതി. ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യുഎഇയിൽ പ്രവേശിക്കാനാവില്ല. ഇന്ത്യ,പാകിസ്താൻ, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ്...
ദുബൈ | പ്രവാസി ഇന്ത്യക്കാര്‍ക്ക് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.പ്രവാസി ഭാരതീയ സഹായത കേന്ദ്ര (പിബിഎസ്‌കെ)യാണ് പ്രവാസ ലോകത്ത് കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ലെറ്റ് പ്രസിദ്ധീകരിച്ചത്. മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും മറ്റും ഈ നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചെയ്യണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയവ: യുഎഇയിലെ...
ടോക്യോ | ആറുതവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്‌സിങ്ങില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 4-1 എന്ന സ്‌കോറിനാണ് മേരി കോമിന്റെ വിജയം. ബോക്‌സിങ്ങില്‍...
അൽ ഹസ – സൗദിയിലെ അല്‍ഹസയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. പ്രമുഖ പാൽ വിതരണ കമ്പനിയിലെ വാൻ സെയിൽസ് മാനായ കൊല്ലം ഇത്തിക്കര സ്വദേശി സനൽ (35) ആണ് കൊല്ലപ്പെട്ടത്. ആറു വർഷമായി പ്രവാസിയായ സനലും സഹ ജോലിക്കാരനായ ഘാന സ്വദേശിയുമായും തമ്മിലുണ്ടായ...
ലാറ്റിനമേരിക്കയിൽ ഇന്ന് മുതൽ ഫുട്ബോൾ ഉത്സവം അരംഭിക്കുകയാണ്. കാണുന്നവർക്ക് ആഘോഷമാണ് എങ്കിലും വലിയ പ്രതിസന്ധികൾക്ക് നടുവിലാണ് ഇത്തവണത്തെ കോപ അമേരിക്ക നടക്കുന്നത്. ഇന്നലെ വെനിസ്വേല ടീമിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ന് ഉദ്ഘാടന മത്സരം നടക്കുമോ എന്നത് പോലും സംശയത്തിലാണ്. ഇന്ന് ബ്രസീലും...
ഈ വര്‍ഷവും കൊറോണ വൈറസ് വ്യാപന ഭീതിയില്‍ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല. മാത്രമല്ല, ഇക്കുറി ഹജ്ജിന് 60000 ആളുകള്‍ക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. സൗദിയില്‍ താമസിക്കുന്ന ആളുകൾക്ക് മാത്രമാണ് തീ‍‍ർത്ഥാടനത്തിന് അനുമതിയെന്ന് സൗദി അറേബ്യ ഇന്ന് പുറപ്പെടുവിച്ച അറിയിപ്പില്‍ പറഞ്ഞു....
കുവൈത്ത് സിറ്റി: കുവൈത്തില്‍ 30 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ദിന അല്‍ ദബീബ് പറഞ്ഞു. രണ്ട് ലക്ഷം പേര്‍ക്ക് ആസ്‍ട്രസെനിക വാക്സിന്റെ...
15 ലക്ഷത്തോളം പ്രവാസികളാണ് കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് തിരിച്ചെത്തിയത് ഇവരിൽ 10ശതമാനത്തിൽ താഴെ മാത്രമാണ് വിദേശത്തേക്ക് മടക്കയാത്രചെയ്തിട്ടുള്ളത്. സാമ്പത്തികപരമായും, ജോലിസംബന്ധമായും,മാനസികപരമായും ഏറെ പ്രയാസമാണ് പ്രവാസികൾ ഇന്ന് കേരളത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനാൽ തന്നെ മുഖ്യമന്ത്രിയും,വിദേശകാര്യവകുപ്പും പ്രധാനമന്ത്രിയും ഇടപെട്ടുകൊണ്ട് കോവിഡ് കാരണത്താൽ നിർത്തിവെച്ച വിമാനസർവീസുകൾ പുനരാരംഭിക്കാൻ...
മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്് സഊദി ആക്ടിംഗ് കമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. മജിദ് അല്‍ ഖസാബി പറഞ്ഞു. റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് ആഗോളതലത്തില്‍ പിടിപെട്ട കൊവിഡിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍...