മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്് സഊദി ആക്ടിംഗ് കമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. മജിദ് അല്‍ ഖസാബി പറഞ്ഞു. റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് ആഗോളതലത്തില്‍ പിടിപെട്ട കൊവിഡിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍...
കൊച്ചി | ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ ജൂലൈ ആറ് വരെ നീട്ടി. യു എ ഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ യാത്രക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് എയര്‍...
അബുദാബി | പുതിയ റെസിഡൻസി വിസക്ക് അപേക്ഷിക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകർക്കും അവരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കുന്നതിന് മുമ്പ് കോവിഡ് -19 നെഗറ്റീവ് പിസിആർ പരിശോധന ഫലം നിർബന്ധമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സീഹ) അറിയിച്ചു. പുതിയ നിയമം ജൂൺ 7...
സാന്‍ സാല്‍വദോര്‍ | ലോകത്ത് ആദ്യമായി ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിനെ വിനിമയ കറന്‍സിയായി അംഗീകരിച്ച് എല്‍ സാല്‍വദോര്‍. ക്രിപ്‌റ്റോകറന്‍സിയെ അംഗീകരിക്കണമെന്ന പ്രസിഡന്റ് നായിബ് ബുകെലെയുടെ നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. 84ല്‍ 62 വോട്ട് ഈ നിര്‍ദേശത്തിന് ലഭിച്ചു. ബിറ്റ്‌കോയിന്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് എല്‍ സാല്‍വദോര്‍...
റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു. ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ...