കോഴിക്കോട്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ അറ്റ്ലസ് രാമചന്ദ്രൻ (80) ഓർമ്മയായി. വർഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലുകളുമായി ജീവിച്ചുപോന്ന ആ പ്രവാസി വ്യവസായി ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ദുബായ് മങ്കൂളിലെ സ്വകാര്യ...
489 പഠനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഏകദേശം 20,000,000,000,000,000(20 കഴിഞ്ഞ് 15 പൂജ്യങ്ങള്‍ അഥവാ 20 ക്വാഡ്രില്യൺ ഉറുമ്പുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു ബോറടിച്ചിരിക്കുമ്പോള്‍ ഉറുമ്പുകളെ വരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് ചിലര്‍ തമാശയായി പറയാറുണ്ട്. ഉറുമ്പുകളെ അങ്ങനെയങ്ങ് എണ്ണാന്‍ സാധിക്കുമോ? എന്നാല്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്...
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക സമ്മേളനം ഒക്ടോബർ 16-ന് നടക്കാനിരിക്കെ പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം. ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, ഇക്കാര്യങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രചാരണം അർഥശൂന്യമാണെന്ന് ചൈനീസ് നിരീക്ഷകരും...
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യു.എ.ഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പോലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു. വ്യാജനെതിരെ നസ്ലെന്‍ കാക്കനാട്...
ന്യൂഡല്‍ഹി:നമീബിയയില്‍നിന്ന് എട്ട് ചീറ്റകളെ മധ്യപ്രദേശിലെ ഗ്വാളിയറിലെത്തിച്ചു.ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് രാവിലെ ചീറ്റകള്‍ എത്തിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശിയോദ്യാനത്തിലേക്ക് എത്തിക്കും. 2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 7...
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇറാനില്‍ രണ്ട് ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. രണ്ട് ഭൂചലനങ്ങള്‍ക്ക് ഇടയില്‍ പുലര്‍ച്ചെ 2.43 നും 3.13 നും 4.6, 4.4 തീവ്രതയുള്ള തുടര്‍ചലനങ്ങള്‍ ഉണ്ടായി. പുലര്‍ച്ചെ 3.24നാണ്...
ഏറ്റവും ജനപ്രിയമായ മെയിലിംഗ് സേവനമാണ് ജി-മെയിൽ. കഴിഞ്ഞ വർഷം വരെയുള്ള കണക്കനുസരിച്ച് 1.8 ബില്യണിലധികം ആളുകൾ ജി-മെയിൽ ഉപയോഗിക്കുന്നുണ്ട്. ഇമെയിൽ ക്ലൈന്റ് മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഗൂഗിൾ ജി-മെയിലിനു സ്വന്തമാണ്. ഏകദേശം 75 ശതമാനം ആളുകളും അവരുടെ മൊബൈൽ ഫോണുകളിൽ ജി-മെയിൽ ഉപയോഗിക്കുന്നുണ്ട്...
ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ എത്തി. തിങ്കളാഴ്ച വരെയുള്ള സന്ദർശനത്തിനായി എത്തിയ മോദിക്ക് വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ഒരുക്കിയത്. ജർമ്മനിയിലെ ഷ്ലോസ് എൽമൗയിലാണ് ഉച്ചകോടി നടക്കുന്നത്. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം...
കാലിഫോർണിയ: ട്വിറ്ററിനെ പൂർണമായി ഏറ്റെടത്ത് ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക്. 4400 കോടി ഡോളറിനാണ് കരാർ ഒപ്പിട്ടത്. മസ്കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരൻ ഓഹരി ഉടമകളിൽ നിന്ന് സമ്മർദ മുണ്ടായിരുന്നു. തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ ബോർഡ് അംഗങ്ങൾ ചർച്ച നടത്തുകയും ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു....
ന്യൂഡൽഹി:ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 56,601 സീറ്റ് ലഭിച്ചതില്‍ 55,164 സീറ്റ് സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കി. ഇതനുസരിച്ച് കേരളത്തില്‍ നിന്ന് 5747 പേര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം...