സാന്‍ സാല്‍വദോര്‍ | ലോകത്ത് ആദ്യമായി ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിനെ വിനിമയ കറന്‍സിയായി അംഗീകരിച്ച് എല്‍ സാല്‍വദോര്‍. ക്രിപ്‌റ്റോകറന്‍സിയെ അംഗീകരിക്കണമെന്ന പ്രസിഡന്റ് നായിബ് ബുകെലെയുടെ നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. 84ല്‍ 62 വോട്ട് ഈ നിര്‍ദേശത്തിന് ലഭിച്ചു. ബിറ്റ്‌കോയിന്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് എല്‍ സാല്‍വദോര്‍...
റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു. ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ...