ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നാലെ ഇസ്രയേൽ അതിരൂക്ഷ വ്യോമാക്രമണം അഴിച്ചുവിട്ടതോടെ അഭയമറ്റ്‌ പലസ്‌തീൻ ജനത. പലസ്‌തീനിലേക്കുള്ള വൈദ്യുതി, ഇന്ധനം, മരുന്നടക്കം അവശ്യവസ്‌തുക്കൾ ഇസ്രയേൽ തടഞ്ഞു. തീർത്തും ഒറ്റപ്പെട്ട ജനതയോട്‌ പ്രദേശംവിട്ടുപോകാനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അന്ത്യശാസനം നൽകി.സൈന്യവും ഗാസയിലേക്ക്‌ നീങ്ങി. സെൻട്രൽ ഗാസ സിറ്റിയിലെ...
പലസ്‌തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത കടന്നാക്രമണത്തിനുപിന്നാലെ അതിരൂക്ഷമായ പ്രത്യാക്രമണവുമായി ഇസ്രയേൽ. ഹമാസുമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ മധ്യപൗരസ്ത്യദേശം വീണ്ടും സംഘർഷമേഖലയാക്കി.ഇസ്രയേൽ അതിർത്തികടന്ന്‌ ദക്ഷിണ മേഖലയിൽ ഹമാസ്‌ നടത്തിയ ആക്രമണങ്ങളിൽ മേയറടക്കം 100 പേർ കൊല്ലപ്പെട്ടു. 545 പേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്ന്‌ പ്രാദേശിക...
ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടി സമാപിച്ചു. ജി20 അധ്യക്ഷ പദവി ഇന്ത്യ, ബ്രസീലിന്‌ കൈമാറി. ഉച്ചകോടിയുടെ സമാപന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന്‌ ആചാരപരമായ ചുറ്റിക രൂപത്തിലുള്ള ലഘുദണ്ഡ്‌ (ഗാവൽ) ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവയാണ്‌ ഏറ്റുവാങ്ങി. ഡിസംബർ ഒന്നിന്‌ പദവി...
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 ന് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനം ഉണ്ടായതെന്നാണ് വിവരം
പുതുതായി ആറ്‌ രാജ്യത്തിനുകൂടി അംഗത്വം നൽകി ബ്രിക്‌സ്‌ കൂട്ടായ്‌മ വിപുലീകരിച്ചു. അർജന്റീന, ഈജിപ്‌ത്‌, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾക്കാണ്‌ അംഗത്വം നൽകിയത്‌. 2024 ജനുവരി ഒന്നുമുതൽ അംഗത്വം നിലവിൽ വരും. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‌ബർഗിൽ നടന്ന 15––ാം ഉച്ചകോടിയിലാണ്‌ ഇക്കാര്യം തീരുമാനമായത്‌....
മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ഇദ്ദേഹം യാത്രക്കാരനായിരുന്നു.വിമാനത്തിലുണ്ടായിരുന്ന പത്ത് പേര്‍ മരിച്ചിട്ടുണ്ട്. പ്രിഗോഷിനും ഈ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിലുണ്ടെന്ന് റഷ്യൻ സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക്...
ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് ‘പുനര്‍ജന്മം’. ബെല്ല മൊണ്ടോയ എന്ന സ്ത്രീയാണ് ‘മരിച്ച്’ രണ്ടാം ദിവസം ഉയിര്‍ത്തെഴുന്നേറ്റത്. ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം നടന്നത്.ബെല്ലയെ കിടത്തിയ ശവപ്പെട്ടിയില്‍ നിന്ന് മുട്ടുകേട്ടാണ് മകന്‍ ഗില്‍ബര്‍ട്ട് തുറന്നു നോക്കിയത്. ആദ്യ നോട്ടത്തില്‍ തന്നെ ഗില്‍ബര്‍ട്ട് ഒന്നു...
ഭൂവനേശ്വർ: ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പേർക്ക് പരിക്കേറ്റു. ഷാലിമാറിൽ നിന്ന് (കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടൽ എക്സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയിൽ...
തെക്കേ അമേരിക്കൻ രാജ്യങ്ങൾക്ക്‌ പരസ്പര വിനിമയത്തിന്‌ പ്രത്യേക കറൻസി നിർദേശിച്ച്‌ ബ്രസീൽ പ്രസിഡന്റ്‌ ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവ. യുഎസ്‌ ഡോളറിന്‌ നിലവിലുള്ള അമിത പ്രാധാന്യം കുറയ്ക്കാനായാണ്‌ ഇത്‌. ബ്രസീലിയയിൽ ചൊവ്വാഴ്ച അവസാനിച്ച തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഉച്ചകോടിയിലായിരുന്നു നിർദേശം. 2008ൽ...
ദൃഢനിശ്ചത്തിന്റെ കരുത്തുമായി കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ ലക്ഷ്യം സഫലീകരിച്ച് മദീനയിലെത്തി. കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച യാത്ര, വിവിധ രാജ്യങ്ങള്‍ കടന്നാണ് മദീനയിലെത്തുന്നത്. 11 മാസത്തോളം എടുത്ത് പൂർത്തിയാക്കിയ യാത്ര, വിവിധ പ്രതിസന്ധികള്‍ തരണം ചെയ്താണു പുണ്യഭൂമിയിലെത്തിയത്....