ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കിയതിൽ പ്രതികരണവുമായി മാർക്ക് സക്കർബർഗ് രംഗത്ത്. ആരും പേടിക്കേണ്ട ഉടൻ തന്നെ പ്രശ്നം പരിഹരിക്കാം എന്നാണ് സക്കർബർഗ് എക്‌സ് അക്കൗണ്ടിൽ പ്രതികരിച്ചത്.
ബഹിരാകാശത്ത് നിന്നുമുള്ള ഭൂമിയുടെ മനോഹര ദൃശ്യം പകര്‍ത്തി അമേരിക്കയുടെ സ്വകാര്യ ചാന്ദ്ര ദൗത്യമായ ഒഡീസിയസ്. ഫെബ്രുവരി 15നാണ് ഇന്‍റ്റ്യൂറ്റിവ് മെഷീന്‍സ് സ്പേസ്ക്രാഫ്റ്റിന്‍റെ ലാന്‍ഡര്‍ വിക്ഷേപിച്ചത്. ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഫാല്‍ക്കണ്‍ റോക്കറ്റാണ് ഇന്‍റ്റ്യൂറ്റിവ് മെഷീന്‍സിന്‍റെ റൊബോട്ടിക് ലാന്‍ഡറായ ഓഡീസിയസിനെ ബഹിരാകാശത്തേക്ക് എത്തിച്ചത്. നാസയുടെ...
വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കൊടപ്പന പി.കെ.സി.അബ്ദുസ്സലാം 55 ഒമാനിൽ വെച്ച് മരണപ്പെട്ടു പിതാവ് പരേതനായ പി.കെ.സി. മുഹമ്മദ് മാതാവ് സൈനബ ഭാര്യ സാറ തറമ്മൽ ചെറുവാടി മക്കൾ സമാഹ് (ഒമാൻ) സഹലത്ത് സ്വാലിഹ സഹോദരൻന്മാർ സാദിഖ്(സൗദി അറേബ്യ) ഇസ്സുദീൻ (UAE) അഷറഫ്, യാസർ (ഒമാൻ)...
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിൽ മെസ്സി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആ സമയത്ത് പൂർത്തിയാകും. അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. ഖത്തർ ലോകകപ്പ് വിജയിച്ച ടീമിലെ മുഴുവൻ അംഗങ്ങളും കേരളത്തിൽ കളിക്കുവാൻ സന്നദ്ധത...
റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) ‘ചേർത്ത് പിടിക്കാം ചേർന്ന് നിൽക്കാം’ എന്ന ബാനറിൽ അൽ ഹൈർ ഫാം റിസോർട്ടിൽ മാസ് ശിശിരോത്സവം 2023 പരിപാടി വിത്യസ്ഥത കൊണ്ടും സംഘാടന മികവ് കൊണ്ടും പ്രവർത്തകർക്ക് നവ്യാനുഭവമായി. പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ...
റഫ: ഗാസയിലെ ഖാൻ യൂനിസിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ അൽ ജസീറയുടെ ക്യാമറാമാൻ സമീർ അബുദാഖയെ ഇസ്രായേൽ സൈന്യം വധിച്ചു. ആക്രമണത്തിൽ ലേഖകൻ വെയ്ൽ ദഹ്ദൂഹിനും പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഇരുവരും. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ...
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് 13 ബന്ദികളെ മോചിപ്പിച്ചു. റാഫാ അതിര്‍ത്തി വഴി ഈജിപ്തിലെത്തിച്ച ഇവരെ വൈകാതെ ഇസ്രയേലിലേക്ക് കൊണ്ടുപോകും. റെഡ്ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറിയത്. കരാര്‍ പ്രകാരം 39 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ ഉടന്‍ മോചിപ്പിക്കും. അതിനിടെ ബന്ദികളാക്കിയ 12 തായ് പൗരന്‍മാരെയും...
ഡെവിള്‍ കോമറ്റ് ഈയൊരു പേരാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചായിരിക്കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി ഈ അഗ്നിപര്‍വത ഉല്‍ക്കയില്‍ വിസ്‌ഫോടനം നടന്നിരിക്കുകയാണ്. ക്രയോവോള്‍ക്കാനിക് കോമറ്റ് ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. പക്ഷേ വലിപ്പ് എവറസ്റ്റ് കൊടുമുടിയേക്കാള്‍ വരും. ഇവ ഭൂമിയിലേക്ക് പതിയെ നീങ്ങി കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ...
റിയാദ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സൗദിയിലെ റിയാദിൽ ചേർന്ന അറബ് ലീഗ് – ഇസ്ലാമിക് കോര്‍ഡിനേഷന്‍ അടിയന്തര ഉച്ചകോടി.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും നടപ്പാക്കാനും ഗാസയ്ക്ക് മേലുള്ള ഉപരോധം അടിയന്തരമായി അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. കിഴക്കന്‍ ജെറുസലേം...
കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഗസ്സയിൽ ഇസ്രോയേൽ കരയാക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രായേലും ഹമാസും സ്ഥിരീകരിച്ചു. കരയാക്രമണത്തിന് ഗസ്സയിൽ നുഴഞ്ഞുകയറിയ ഒരു ഇസ്രായേലി സൈനികനെ ഖാൻ യൂനിസിന് കിഴക്ക് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ...