മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം നമ്മളെ പലപ്പോഴും ആശ്ചര്യപ്പെടുത്തും. അത്തരത്തിലുള്ളൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നമസ്‌കാരത്തിനിടെ ഇമാമിന്റെ ദേഹത്തുചാടിക്കയറി സ്നേഹപ്രകടനം നടത്തുന്ന പൂച്ചക്കുട്ടിയുടെ വീഡിയോ നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ? റമദാനിലെ തറാവീഹ് നമസ്‌കാരം നടക്കുന്നതിനിടയിൽ അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ്...
ദുബായ്: കൊറോണ വൈറസിന്റെ ഭീതിയില്‍ നിന്ന് ലോകം ഇപ്പോഴും മുക്തമായിട്ടില്ല. അതിനിടെ ആശങ്ക പരത്തി പുതിയ വൈറസ് വ്യാപിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മാര്‍ബര്‍ഗ് വൈറസ് ഭീതി പരത്തുന്നത്. ഇതുവരെ രോഗം ബാധിച്ച് ഒമ്പത് പേര്‍ മരിച്ചു. കടുത്ത പനിയും രക്തസ്രാവവുമാണ് രോഗികളില്‍ പ്രകടമാകുന്നത്. രോഗ...
ജറൂസലേം: ചെടികള്‍ പരസ്പരം സംസാരിക്കുണ്ടെന്ന് കുറച്ചുകാലമായി നമുക്ക് അറിയാവുന്ന കാര്യമാണ്. കൂടുതലൊന്നും അറിയില്ലെങ്കിലും, ചെടികള്‍ തമ്മില്‍ ആശയവിനിമയം നടക്കാറുണ്ടെന്ന് മാത്രം നമുക്ക് അറിയാം. ഇസ്രയേല്‍ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍ ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ്. ഇവരുടെ ആശയവിനിമയത്തിന് പ്രത്യേകം വാക്കുകള്‍ ഉണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍. ഓരോ...
സൂറത്ത്∙ ഗുജറാത്തിലെ മാനനഷ്ടക്കേസിൽ േകാൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. 2019ലെ...
ദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്....
ഡല്‍ഹിയില്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ഇരട്ട ഭൂചലനം. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തി. ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി. നിലവില്‍ ഏതെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ...
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വിശദീകരണം. ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ...
ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിദേശ രാഷ്ട്രീയ പാര്‍ട്ടി ബി ജെ പിയാണ് എന്ന് അന്താരാഷ്ട്ര മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍. ബി ജെ പിയെക്കുറിച്ച് വളരെ കുറച്ച് മാത്രമെ പലരും മനസിലാക്കിയിട്ടുള്ളൂ എന്ന് വാള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ വാള്‍ട്ടര്‍ റസ്സല്‍ മീഡ്...
തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. ഗോക്സനിലാണ് ഭൂചലനമുണ്ടായത്. യുണറ്റൈഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഗോക്‌സന്‍ ജില്ലയുടെ തെക്ക്-പടിഞ്ഞാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ മാസം ഫെബ്രുവരി 6ന് തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തിന്റെ കെടുതികള്‍...
സ്പാനിഷ് ഫുട്‌ബോള്‍ താരം സര്‍ജിയോ റാമോസ് വിരമിച്ചു. സ്‌പെയിനിന് 2010ലെ ലോകകപ്പും രണ്ട് യൂറോ കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു സര്‍ജിയോ റാമോസ്. സ്‌പെയിനിന്റെ പ്രതിരോധനിരയുടെ നട്ടെല്ലായിരുന്ന സര്‍ജിയോ റാമോസ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു....