
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ യോഗ്യത സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി.റയലിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി തകർത്തു വിട്ടത്. ഇരു പാദങ്ങളുമായി ഒന്നിനെതിരെ അഞ്ചു ഗോളിന്റെ വമ്പൻ വിജയവുമായാണ് ആദ്യ കിരീടം ലക്ഷ്യമിട്ട് സിറ്റി ഇന്റർമിലാനെതിരെ ഫൈനലിന് ഇറങ്ങുന്നത്.
ജൂൺ 11 ന് ഇസ്താൻബ്യുളിൽ വെച്ചാണ് കലാശ പോരാട്ടം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)