
ചാത്തമംഗലം : പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
- Advertisement -
© Copyright - MTV News Kerala 2021
Perhaps you misspelled your search query, or need to try using broader search terms.
View Comments (0)