ഉമ്മർ കോയ മാസ്റ്റർ

MTV News 0
Share:

ചേന്ദമംഗലൂർ കാഞ്ഞിരത്തൊടി എൻ കെ ഉമ്മർ കോയ മാസ്റ്റർ(74)നിര്യാതനായി.

ഭാര്യ:  സാറ

മക്കൾ: സമാൻ (സൗദി അറേബ്യ) , മനാസ് (ബിസിനസ്സ്), സമീന കുനിയിൽ

മരുമക്കൾ: നിഷില ( കാര മൂല), ഫാത്തിമ ഹസ്ന (പത്തനാപുരം), നാസർ (കുനിയിൽ )

ദയാപുരം ഷെയ്ഖ് അൻസാരി ഫൗണ്ടേഷൻ അംഗം ചേന്ദമംഗലൂർ സലഫികൾച്ചറൽ ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു

ചേന്ദമംഗല്ലൂർ ജി എം യു പി സ്കൂളിൽ അധ്യാപകനായിരുന്ന  ഉമ്മക്കോയ മാസ്റ്റർ, മഞ്ഞക്കടവ് ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നാണ് വിരമിച്ചത്

മയ്യിത്ത് നമസ്കാരം ഇന്ന്തി ങ്കളാഴ്ച വൈകുന്നേരം 5:30 ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ