ചെറുവാടി അഡ്വഞ്ചർ ക്ലബ്ബ്‌ സമൂഹ നോമ്പ് തുറയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

MTV News 0
Share:

ചെറുവാടി:അഡ്വഞ്ചർ ക്ലബ്ബ്‌ സമൂഹ നോമ്പ് തുറ ചെറുവാടിക്കടവിൽ വെച്ച് നടത്തി. ചടങ്ങിൽ കൊടിയത്തുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പോലുകുന്നത്ത് മുഘ്യഅഥിതി ആയിരുന്നു. ചടങ്ങിൽ മികച്ച അദ്ധ്യാപകനുള്ള എ.പി.ജെ അബ്ദുൾകലാം മെമ്മോറിയൽ അവാർഡ് കരസ്ഥമാക്കിയ, കിഴുപറമ്പ ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററും, അഡ്വഞ്ചർ ക്ലബ് ചെറുവാടിയുടെ രക്ഷാധികാരിയുമായ ശ്രീ. കണ്ണഞ്ചേരി അബ്ദുസ്സലാം മാസ്റ്ററെ അഡ്വഞ്ചർ ക്ലബ് ചെറുവാടി ആദരിച്ചു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ബാബു പൊലുകുന്നത്ത് ഉപഹാരം നൽകി. ക്യാപ്റ്റൻ സലീം പാറക്കൽ, അബ്ബാസ് കളത്തിൽ, നിയാസ് ചേറ്റൂർ മുതലായവർ സംബന്ധിച്ചു.

Share:
ചെറുവാടി:അഡ്വഞ്ചർ ക്ലബ്ബ്‌ സമൂഹ നോമ്പ് തുറ ചെറുവാടിക്കടവിൽ വെച്ച് നടത്തി. ചടങ്ങിൽ കൊടിയത്തുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പോലുകുന്നത്ത് മുഘ്യഅഥിതി ആയിരുന്നു. ചടങ്ങിൽ മികച്ച അദ്ധ്യാപകനുള്ള എ.പി.ജെ അബ്ദുൾകലാം മെമ്മോറിയൽ അവാർഡ് കരസ്ഥമാക്കിയ, കിഴുപറമ്പ ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററും, അഡ്വഞ്ചർ ക്ലബ് ചെറുവാടിയുടെ രക്ഷാധികാരിയുമായ ശ്രീ. കണ്ണഞ്ചേരി അബ്ദുസ്സലാം മാസ്റ്ററെ അഡ്വഞ്ചർ ക്ലബ് ചെറുവാടി ആദരിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ബാബു പൊലുകുന്നത്ത് ഉപഹാരം നൽകി. ക്യാപ്റ്റൻ സലീം പാറക്കൽ, അബ്ബാസ്...ചെറുവാടി അഡ്വഞ്ചർ ക്ലബ്ബ്‌ സമൂഹ നോമ്പ് തുറയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.