
ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അയാൻ പാറക്കലിനെ ചെറുവാടി ടൗൺ യൂത്ത് ലീഗ് അനുമോദിച്ചു.
ചെറുവാടി:നാല്പത്തി ഒന്നാമത് കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അയാൻ പാറക്കലിനെ(s/o ലുക്മാൻ പാറക്കൽ) ചെറുവാടി ടൗൺ യൂത്ത് ലീഗ് അനുമോദിച്ചു.
ചടങ്ങിൽ ചെറുവാടി ഹയർ സെക്കണ്ടറി സികൂൾ പിടിഎ പ്രസിടണ്ട് സിവി അബ്ദു റസ്സാഖ് അനുമോദന സമ്മാനം കൈമാറി, യൂത്ത് ലീഗ് ടൗൺ ജന സെക്രട്ടറി അസീസ് പുത്തലത്ത്, നഈം തറമ്മൽ, നിയാസ് ചെറുവാടി, യാസർ കുറുവാടങ്ങൽ, മിദ്ലാജ് പരിയാരത്ത്, ലുക്മാൻ പാറക്കൽ സംബന്ധിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)