ടി. കെ. ബഷീർ

MTV News 0
Share:
MTV News Kerala

ചിറ്റരിപ്പിലാക്കൽ: പരേതനായ തമ്പലങ്ങാട്ട്കുഴി  ഹസ്സൻകുട്ടിഹാജിയുടെ മകൻ (വെള്ളാരംകുന്നത്ത്) ടി. കെ. ബഷീർ (49) മരണപ്പെട്ടു.

ഭാര്യ :സുബൈദ വെസ്റ്റ്ചേന്ദമംഗല്ലൂർ

മക്കൾ: മുഹമ്മദ്നിയാസ്,  റിസ്‌വാന ( +2 ഹെയർ സെക്കന്ററി സ്കൂൾ നായർകുഴി), പർവിൻ (9- ക്ലാസ്സ്‌ ചേന്ദമംഗല്ലൂർ സ്കൂൾ.)

സഹോദരങ്ങൾ: ഉണ്ണിപ്പോക്കു പരേതനായ അബ്ദുറഹ്മാൻ, ആയിഷുമ്മ കായലം, നസീറ ചീക്കോട്, ശിഹാബ് സൗദി അറേബ്യ