
കട്ടാങ്ങൽ:ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഉദ്ഘാടനം ചിറ്റാരിപ്പിലാക്കൽ ജനവിദ്യാകേന്ദ്രത്തിൻ്റെ മുൻപിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ നിർവ്വഹിച്ചു.
ഫഹദ് പാഴൂർ ,TVഷാഫി, ഹർഷൽ പറമ്പിൽ ,ജിയാദ് കൂളിമാട്, സജി PHED, സാലിം K, PK സുബ്രമണ്യൻ, AT സലാം ,കുട്ടൻ PK, ഫൈജാസ് EP,ബാസിൽ NP, ഉമ്മർ K എന്നിവർ നേതൃത്വം നൽകി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)