
കോഴിക്കോട്:ജനതാദൾ എസ് സംസ്ഥാന കൗൺസിൽ അംഗമായി യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയും ജനതാദൾ എസ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ടുമായ ഡോ.സി.കെ ഷമീനെ തിരഞ്ഞെടുത്തു. അധ്യാപകനും പ്രസ്സ് ലൈവ് എഡിറ്ററുമായ ഷമീം മികച്ച സംഘാടകൻ കൂടിയാണ്. പ്രവാസി ജനത കൾച്ചറൽ ഫോറത്തിന്റെ ഖത്തർ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റുമാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)