തെരുവ് വിചാരണ നടത്തി .

MTV News 0
Share:

കട്ടാങ്ങൽ:ലൈഫ് മിഷൻ അട്ടിമറി,വിലക്കയറ്റം, കൊടികുത്തി വാഴുന്ന ലഹരി മാഫിയ, നിയമന വിവാദം, സർക്കാറിൻ്റെ വിവിധ ജനദ്രോഹ നടപടിക്കെതിരെ ഏരിമലയിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തെരുവ് വിചാരണ നടത്തി.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം Mk അജീഷ് ഉദ്ഘാടനം നിർവഹിച്ചു. JBM ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിഷാൽ മുഖ്യ പ്രഭാഷണം നടത്തി.ഫഹദ് പാഴൂർ അദ്ധ്യക്ഷത വഹിച്ചു. TK വേലായുധൻ, Tv ഷാഫി, ജിയാദ്‌കൂളിമാട്, ഷരീഫ് മലയമ്മ, MK അനീഷ്, സുനിൽ M, റജിമോൻ, വിപിൻKC, Ad.അരുൺ, എന്നിവർ സംസാരിച്ചു. രാഹുൽ ഏരിമല സ്വാഗതവും റാഷിദ് കളരിക്കൽ നന്ദിയും പറഞ്ഞു.

Share:
കട്ടാങ്ങൽ:ലൈഫ് മിഷൻ അട്ടിമറി,വിലക്കയറ്റം, കൊടികുത്തി വാഴുന്ന ലഹരി മാഫിയ, നിയമന വിവാദം, സർക്കാറിൻ്റെ വിവിധ ജനദ്രോഹ നടപടിക്കെതിരെ ഏരിമലയിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തെരുവ് വിചാരണ നടത്തി.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം Mk അജീഷ് ഉദ്ഘാടനം നിർവഹിച്ചു. JBM ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിഷാൽ മുഖ്യ പ്രഭാഷണം നടത്തി.ഫഹദ് പാഴൂർ അദ്ധ്യക്ഷത വഹിച്ചു. TK വേലായുധൻ, Tv ഷാഫി, ജിയാദ്‌കൂളിമാട്, ഷരീഫ് മലയമ്മ, MK അനീഷ്, സുനിൽ M, റജിമോൻ, വിപിൻKC, Ad.അരുൺ, എന്നിവർ സംസാരിച്ചു. രാഹുൽ...തെരുവ് വിചാരണ നടത്തി .