
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേടിയ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 10,753 പേർക്ക് രോഗം
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേടിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 10753 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 53720 ആയി.കഴിഞ്ഞദിവസം രാജ്യത്ത് 11,000ത്തിനു മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.അടുത്ത 10-12 ദിവസത്തേക്ക് കൊവിഡ് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരംഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകൾ കുറയുമെന്നും വിലയിരുത്തലുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)