സ: കെ കൃഷ്ണപിള്ള ദിനം ആചരിച്ചു

MTV News 0
Share:
MTV News Kerala

ചെറുവാടി : സി പി ഐ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സ: പി കൃഷ്ണപിള്ളയുടെ ഓർമദിനം സി പി ഐ ചെറുവാടി ബ്രാഞ്ച് പ്രഭാതഭേരിയോടെ ആചരിച്ചു. മുതിർന്ന പാർട്ടി അംഗം പി രാമൻ കുട്ടി പതാക ഉയർത്തി. എം കെ ഉണ്ണിക്കോയയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അസീസ് കുന്നത്ത്, നൗഷാദ് കൊടിയത്തൂർ, കെ വാഹിദ്, രവീന്ദ്രൻ കൈതക്കൽ പ്രസംഗിച്ചു.