കൊളക്കാടൻ അബ്ദുൽ സത്താർ

MTV News 0
Share:
MTV News Kerala

ചെറുവാടി : സി പി ഐ നേതാവും പൗര പ്രധാനിയുമായ കൊളക്കാടൻ അബ്ദുൽ സത്താർ ( 74) നിര്യാതനായി. ഭാര്യ ആയിഷ കീഴുപറമ്പ്, മക്കൾ വാഹിദ്, അനൂബ്, ഫസീല, ഫൗസിയ, ഫാരിദ മരുമക്കൾ ഹസൈൻ മലയമ്മ, ഇ. സി റസാക്ക് ചിറ്റാലിപിലാക്കൽ, സുനിൽ ബാബു പുൽപറമ്പ്, ജസീന കുന്നമംഗലം, നൂറ കൽപ്പള്ളി, സഹോദരങ്ങൾ കരീം മാസ്റ്റർ,പരേതരായ അബു, മമ്മദ്, അബ്ദുല്ല കോയ , ഹമീദ് ഹാജി, മജീദ് കോളക്കാടൻ. അബ്ദുറഹിമാൻ ഹാജി,  റസാക്ക്, മറിയുമ്മ  ഒതായി, പാത്തുമ്മ നല്ലളം,
പി വി അൻവർ എം എൽ.എ സഹോദരി പുത്രനാണ്. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11.30 ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ