മോഡ്രിച് ഗോളിൽ ജയിച്ചു കേറി ക്രോയേഷ്യ

MTV News 0
Share:
MTV News Kerala

യുവേഫ നേഷൻസ് ലീഗ് 2024-25 എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ പോളണ്ടിനെ ഏകപക്ഷിയമായ ഒരു ഗോളിനാണ് ക്രോയേഷ്യ തോല്പിച്ചത്. മോഡ്രിച് നേടിയ ഫ്രീകിക്ക് ഗോളിലൂടെ ആണ് ക്രോയേഷ്യ ജയിച്ചത്. ആദ്യ കളിയിൽ പോർചുഗലിനോട് തോറ്റ ക്രോയേഷ്യ മൂന്ന് പോയിന്റുമായി ഇപ്പൊ പട്ടികയിൽ രണ്ടാമതുണ്ട്