ആയിഷ കുട്ടി നിര്യാതയായി

MTV News 0
Share:
MTV News Kerala

ചേന്നമംഗല്ലൂർ : പരേതനായ കീരൻ തൊടിക മഠത്തിൽ കുഞ്ഞോലൻകുട്ടി ഹാജിയുടെ ഭാര്യ ആയിഷ കുട്ടി (93) നിര്യാതയായി. മക്കൾ : ആമിനക്കുട്ടി ചേന്നമംഗലൂർ, ഫാത്തിമ (കുഞ്ഞി) ചേ ന്നമംഗലൂർ, ഖദീജ കക്കാട്, സുബൈദ അരീക്കോട്, കെ. ടി. മുഹമ്മദ്  അബ്ദുറഹിമാൻ (പ്രസിഡന്റ്,ചേന്നമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റി) മരുമക്കൾ  : അബ്ദുറഹിമാൻ    പാലിയിൽ  ചേന്നമംഗല്ലൂർ, കെ ടി അബ്ദു എണ്ണത്താറ്റിൽ ചേന്നമംഗലൂർ,  എം എ കോയക്കുട്ടി സുല്ലമി കക്കാട്, പരേതനായ മുഹമ്മദ് അബ്ദുറഹിമാൻ  കൊല്ലത്തൊടി അരീക്കോട്, ആയിഷ കൊയ്യപുറത്ത് ചേന്നമംഗല്ലൂർ, മയ്യിത്ത് നമസ്കാരം ഇന്ന് വൈ. 5.30ന് ചേന്നമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ