ഡിവൈഎഫ്ഐ കൊടിയത്തൂർ മേഖല സെക്കുലർ ഫെസ്റ്റ് എ. എ റഹീം ഉദ്ഘാടനം ചെയ്തു.

MTV News 0
Share:

ചുള്ളിക്കാപ്പറമ്പ്:വർഗീയതക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്യാന പ്രകാരം കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. 

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു.ഭൂരിപക്ഷ വർഗ്ഗീയതേയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പുരോഗമന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമ പ്രവർത്തകൻ എ. പി മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. ടി. വിശ്വനാഥൻ, വി. വസീഫ്, ദീപുപ്രേംനാഥ്‌, അഖിൽ കെ. പി, അനസ്. ടി, പ്രജീഷ് എ.കെ തുടങ്ങിയവർ സംസാരിച്ചു.

Share:
ചുള്ളിക്കാപ്പറമ്പ്:വർഗീയതക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്യാന പ്രകാരം കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു.  ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു.ഭൂരിപക്ഷ വർഗ്ഗീയതേയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പുരോഗമന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമ പ്രവർത്തകൻ എ. പി മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. ടി. വിശ്വനാഥൻ, വി. വസീഫ്, ദീപുപ്രേംനാഥ്‌, അഖിൽ കെ. പി, അനസ്. ടി, പ്രജീഷ് എ.കെ തുടങ്ങിയവർ സംസാരിച്ചു.ഡിവൈഎഫ്ഐ കൊടിയത്തൂർ മേഖല സെക്കുലർ ഫെസ്റ്റ് എ. എ റഹീം ഉദ്ഘാടനം ചെയ്തു.