വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടത്തി

MTV News 0
Share:
MTV News Kerala

ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി.
എടവണ്ണ പോലീസ് സത്വര നടപടികൾ സ്വീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എടവണ്ണ ചെമ്പകുത്ത് അറയിലകത്ത് കുഞ്ഞാൻ മകൻ
(നുനു) റിദാൻ ബാസിലിനെയാണ് (28 വയസ് ) മരിച്ച നിലയിൽ കണ്ടെത്തിയത്.

എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപത്ത് വെടിയേറ്റ നിലയിൽ ആണ് മൃതദേഹം കണ്ടത്..