വടകര തൻ്റെ ഒപ്പം ;വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷംകെ കെ ശൈലജ

MTV News 0
Share:

വടകര : വടകരയിലെ ജനതതനിക്കൊപ്പമണെന്നും   വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം
കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

ലോകസഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വോട്ട് രേഖപ്പെടുത്തി.

മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്‌കൂളിൽ ഭർത്താവ് കെ ഭാസ്കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത് .