എളേറ്റില്‍ തറോല്‍ മുഹമ്മദ് മുസ്ഥഫ(21) നിര്യാതനായി.

MTV News 0
Share:

എളേറ്റില്‍ തറോല്‍ കുറേരിമ്മല്‍ മജീദ് മുസ്ലിയാരുടെ മകന്‍ കെ പി മുഹമ്മദ് മുസ്ഥഫ(21) നിര്യാതനായി. എസ് എസ് എഫ് തറോല്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടാണ്. ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. എളേറ്റില്‍ വട്ടോളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.