വിനോദ് എരഞ്ഞിപ്പറമ്പ്

MTV News 0
Share:
MTV News Kerala

പാഴൂർ: എരഞ്ഞിപ്പറമ്പിൽ നാലുപുരക്കൽ പരേതനായ  പരമൻ എന്നവരുടെ മകൻ വിനോദ് (കുട്ടൻ – 46) മരണപ്പെട്ടു. അമ്മ ദേവി. ഭാര്യ  ലിജി പുല്ലാളൂർ.  അഭിൻ വിനോദ് (CMRHSS ചേന്ദമംഗലൂർ ) അദ്റി വിനോദ് ( ജി.യു.പി സ്കൂൾ ചേന്ദമംഗലൂർ )

സംസ്കാരം ഉച്ചക്ക് ശേഷം (15.01.24 തിങ്കൾ)  കുടുംബ സ്മശാനത്തിൽ