
പാഴൂർ:എവർഷൈൻ പാഴൂർ സംഘടിപ്പിക്കുന്ന ഫുട്ബാൾ നൈറ്റ്’23 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇന്ന് കലാശപ്പോര്.
ഇന്ന് രാത്രി 8:30 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ടൗൺ ടീം കൊടിയത്തൂരിനെ റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ നേരിടും.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)