
കഞ്ചാവുണ്ടോയെന്ന് പരിശോധിക്കാന്‍ വാഹനത്തില്‍ കയറി;എക്‌സൈസ് ഉദ്യോഗസ്ഥനുമായി വാഹനം നിര്‍ത്താതെ പോയി
കഞ്ചാവുണ്ടോയെന്നു പരിശോധിക്കാന്‍ വാഹനത്തില്‍ കയറിയ എക്‌സൈസ് ഉദ്യോഗസ്ഥനുമായി വാഹനം നിര്‍ത്താതെ പോയി. ഒടുവില്‍ വാളയാര്‍ അട്ടപ്പള്ളത്ത് ഉദ്യോഗസ്ഥന്‍ വാഹനത്തില്‍നിന്നു ചാടി രക്ഷപ്പെട്ടു.
സ്റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡിലെ സുബിനെയാണ് തട്ടിക്കൊണ്ടുപോയത്. കൊഴിഞ്ഞാമ്പറയില്‍ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു. തട്ടികൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശികളായ ഫാദില്‍, ജേക്കബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)