ഗോൾ മഴയുമായി അർജന്റീന

MTV News 0
Share:
MTV News Kerala

അന്താരാഷ്ട്ര ഫുട്ബോളിൽ സെഞ്ച്വറി തികച്ച് ലയണൽ മെസ്സി. ഇന്ന് നടന്ന മത്സരത്തിൽ ഗോൾ സ്കോർ ചെയ്തതോടെ ലാറ്റിൻ അമേരിക്കയിൽ 100 ഗോൾ തികച്ച ഏക താരമായി മെസ്സി മാറി.

കുറസാവോയെ എതിരില്ലാത്ത 7 ഗോളിനാണ് അർജന്റീന കീഴടക്കിയത്.ലയണൽ മെസ്സി ഹാട്രിക്കുമായി തിളങ്ങിയപ്പോൾ മറ്റു ഗോളുകൾ നിക്കോ ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഡി മരിയ,മോണ്ടിയേൽ എന്നിവർ സ്കോർ ചെയ്തു.